മോൻസൺ കേസിൽ മോഹൻലാലിനെ ചോദ്യം ചെയ്യാൻ ഇ.ഡി
മോൻസൺ കേസിനു പുറമേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽക്കൂടി മോഹൻലാലിന്റെ മൊഴിയെടുക്കുമെന്നാണ് സൂചന.
മോൻസൺ കേസിനു പുറമേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽക്കൂടി മോഹൻലാലിന്റെ മൊഴിയെടുക്കുമെന്നാണ് സൂചന.
സംസ്ഥാനത്ത് മെയ് 16 വരെ ശക്തമായ കാറ്റിനും മഴക്കും സാധ്യത
ശനി, ഞായർ ദിവസങ്ങളിലായി ദന്തചികിത്സയിലെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് 200ലേറെ ശാസ്ത്ര പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
സ്വന്തം മാതാപിതാക്കളോട് ക്രൂരമായി പെരുമാറുന്ന പുതുതലമുറയുടെ ഈ കാലഘട്ടത്തിൽ മദ്രസ്സാ വിദ്യാഭ്യാസത്തിന്റെ ആവശ്യകത എല്ലാരും മനസ്സിലാക്കേണ്ടതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഹമ്മദ് ജസീം ഫൈസി പറഞ്ഞു.
തിരുവില്വാമല സൂപ്പർ ഫാസ്റ്റ്
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി, രൂപയുടെ തകർച്ചയിൽ രണ്ടാം യുപിഎ സർക്കാരിനെ നിശിതമായി വിമർശിച്ചിരുന്നു. രാജ്യം ഏറ്റവും നിരാശപ്പെടുന്ന ദിവസമാണെന്നായിരുന്നു മോദിയുടെ പ്രതികരണം.
ആറുമാസത്തിനിടെ 21 കമ്പനികളാണ് പുതുതായെത്തിയത്. കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം പത്തെണ്ണം. നൂറുകണക്കിന് തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെട്ടു.
പുന:പരിശോധന കഴിയുന്നതുവരെ ഈ വകുപ്പില്‍ കേന്ദ്രവും സംസ്ഥാനങ്ങളും കേസെടുക്കരുത്. ജയിലില്‍ ഉള്ളവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
സെന്ററില്‍ പുതുതായി എത്തിയ ഭിന്നശേഷിക്കുട്ടികളെ ചെണ്ട അഭ്യസിപ്പിക്കുന്നതിനാണ് മട്ടന്നൂരെത്തുന്നത്