കാമുകനൊപ്പം കൈകുഞ്ഞടക്കമുള്ള മക്കളെ ഉപേക്ഷിച്...
ഒമ്പതാം ക്ലാസ് വരെ ഒരുമിച്ച് പഠിച്ച ഇവരും ചേർന്നു സുഹൃത്ത് സംഗമം സംഘടിപ്പിക്കുകയും വാട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും തുടർന്ന് ഫോണിൽ സൗഹൃദം വളർന്ന് ഒളിച്ചോടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഒമ്പതാം ക്ലാസ് വരെ ഒരുമിച്ച് പഠിച്ച ഇവരും ചേർന്നു സുഹൃത്ത് സംഗമം സംഘടിപ്പിക്കുകയും വാട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും തുടർന്ന് ഫോണിൽ സൗഹൃദം വളർന്ന് ഒളിച്ചോടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
റേഡിയോ തെറാപ്പി ആരംഭിക്കുന്നതിനുള്ള കാലതാമസം ഗണ്യമായി കുറയ്ക്കുവാന്‍ സാധിക്കും. റേഡിയേഷന്‍ ചികിത്സ വഴി രോഗം പൂർണമായി സുഖപ്പെടുത്താന്‍ സാധിക്കുന്ന രോഗികള്‍ക്ക് ഇത് ഏറെ പ്രയോജനകരമാണ്.
തുണ്ടത്തിൽ മാധവവിലാസം ഹയർ സെക്കന്ററി സ്കൂളിൽ ഏകദിന നാടക കളരി സംഘടിപ്പിച്ചു
നിര്യാതയായി: ഉമ്മുസൽമ (108)
14.2 കിലോയുള്ള ഗാർഹിക സിലിണ്ടറിന് 1,006.50 രൂപയാണ് പുതിയ വില. വാണിജ്യ സിലിണ്ടറിന് കൊച്ചിയിലെ വില 2359 രൂപയായി.
ആര്യാടന്‍ ഷൗക്കത്ത് നയിക്കുന്ന സാംസ്‌കാരിക സമരയാത്ര കഴക്കൂട്ടത്ത് പതാക കൈമാറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാവി ജീവിതം ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുന്ന ലക്ഷക്കണക്കിന് പെൺകുട്ടികളുടെ പ്രതിനിധി കൂടിയായി ചോദിക്കുകയാണ്, ഈ അനിയന്ത്രിതമായ വിലക്കയറ്റത്തിന് കടിഞ്ഞാണിടാൻ അങ്ങേയ്ക്ക് കഴിയില്ലേ ?
അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളെയാണ് തക്കാളിപ്പനി ബാധിക്കുന്നത്.
ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. 14.2 കിലോ സിലിണ്ടറിന്റെ വില 956.50 രൂപയില്‍ നിന്നും 1006.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയും കഴിഞ്ഞയാഴ്ച വര്‍ധിപ്പിച്ചിരുന്നു.
ശമ്പളം നൽകാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ആത്മാർത്ഥമായ ശ്രമമില്ല. ഗതികേട് കൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്ന് യാത്രക്കാർ മനസിലാക്കണം.