ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്ന് കെന്ന...
ഒന്‍പത് അംഗ ടീമായി ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച കമ്പനി 50 പേരുള്ള ടീമായാണ് ടെക്നോപാര്‍ക്കിലെ ഗായത്രി ബില്‍ഡിങ്ങിലെ പുതിയ ഓഫീസില്‍ തുടക്കമിടുന്നത്.
ഒന്‍പത് അംഗ ടീമായി ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച കമ്പനി 50 പേരുള്ള ടീമായാണ് ടെക്നോപാര്‍ക്കിലെ ഗായത്രി ബില്‍ഡിങ്ങിലെ പുതിയ ഓഫീസില്‍ തുടക്കമിടുന്നത്.
വികസന ഫണ്ടിനത്തിൽ 110.27 ലക്ഷം രൂപയുടെയും, നോൺ റോഡ് മെയിൻറനൻസ് ഗ്രാൻറിനത്തിൽ 31.99 ലക്ഷം രൂപയുടെയും, ധന കാര്യ കമീഷൻ ഗ്രാൻറിനത്തിൽ 144.15 ലക്ഷം രൂപയുടെയും പദ്ധതികൾക്കാണ് അംഗീകാരം ലഭ്യമായത്.
അടുത്തിടെ പ്രധാനമന്ത്രിയെയും അംബേദ്കറെയും താരതമ്യം നടത്തി ഇളയരാജ ഒരു പുസ്തകത്തിൽ എഴുതിയ ആമുഖം വിവാദമായിരുന്നു.
സി-ആപ്റ്റിൽ വിരമിക്കൽ പ്രായം ഉയർത്താൻ അണിയറ നീക്കം
വി.സിമാരെ നിയമിക്കാൻ സർക്കാരിന് അധികാരമില്ലാത്തത് ഉന്നത വിദ്യാഭ്യാസരംഗത്തെ ബാധിക്കുന്നുണ്ടെന്നാണ് നിയമഭേദഗതിക്ക് കാരണമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞത്.
മാനവികതയുടേയും സമത്വത്തിൻ്റേയും സ്നേഹ ഗീതികൾ ആലപിച്ചും കവിതകൾ ചൊല്ലിയും ഇഫ്ത്താർ ആശംസകൾ കൈമാറിയും ജില്ലയിലെ കലാ സാഹിത്യ സാംസ്കാരിക പ്രവർത്തകരാണ് സംഗമത്തിൽ ഒത്തുചേർന്നത്.
പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനാൽ ഷബീറിനെ എ ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ എട്ടുവര്‍ഷമായി എയിംസിനായി കേരളം കാത്തിരിക്കുന്നതാണ്. രാജ്യത്ത് 22 എയിംസ് സ്ഥാപിക്കുന്നതിനായി ഈ വര്‍ഷം അനുമതി നല്കിയ ഘട്ടത്തിലും കേരളത്തെ തഴഞ്ഞിരുന്നു.
അജിത്തിൻ്റെ കാർ നമ്പർ KL 21 D 9877 ആണ്. ആ നമ്പരിൽ തന്നെ വന്ന നോട്ടീസിൽ വാഹനം കാർ എന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കുറ്റം ഹെൽമറ്റ് വയ്ക്കാത്തതാണ്.
ജൂലൈ ആദ്യവാരമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.