Latest News

അനീസ് കരുവാരക്കുണ്ടിന് അധ്യാപക പുരസ്കാരം

ഏപ്രിൽ 23 ന് തിരുവനന്തപുരത്ത് നടക്കുന്ന സംഗമത്തിൽ അവാർഡ് വിതരണം ചെയ്യും

ബസ് യാത്രക്കാരിയുടെ സ്വർണ്ണമാല പിടിച്ചു പറിച്...

നസീമാ ബീവിയോടൊപ്പം ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന പ്രതികൾ മനപ്പൂർവം തിരക്കുണ്ടാക്കിയ ശേഷം ബലമായി മാല പിടിച്ച് പറിക്കുകയായിരുന്നു.

നിര്യാതയായി: സത്യഭാമ.എൽ

നിര്യാതയായി: സത്യഭാമ.എൽ

കഴക്കൂട്ടത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ...

നിരവധി പുകയില ഉൽപ്പന്ന പാക്കറ്റുകളും ഇയാളുടെ കൈവശം പോലീസ് കണ്ടെടുത്തു

പള്ളിപ്പുറത്ത് വീടിന് മുകളിൽ നിന്ന് കാൽവഴുതി...

വാട്ടർ ടാങ്കിലെ ചോർച്ച നോക്കിയ ശേഷം തിരിയുന്നതിനിടെ കാൽ വഴുതിയ അനസ് കൈവരിയിൽ കൂടി താഴേക്ക് വീഴുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയിൽ കൂടുമ്പോൾ ഉടനെ കൂട്ടും:...

വി​​​​പ​​​​ണി​​​​യാ​​​​ണു വി​​​​ല നി​​​​ർ​​​​ണ​​​​യി​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്ന സ​​​​ർ​​​​ക്കാ​​​​ർ വാ​​​​ദം അം​​​​ഗീ​​​​ക​​​​രി​​​​ച്ചാ​​​​ൽ ക്രൂ​​​​ഡ് വി​​​​ല കു​​​​റ​​​​യു​​​​മ്പോ​​​​ൾ അ​​​​തി​​​​ന്‍റെ നേ​​​​ട്ട​​​​വും ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്കു ല​​​​ഭി​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്.

പാറശ്ശാലയില്‍ പൊലീസ് വാഹനത്തിന്റെ ഡ്രൈവര്‍ സ...

തമിഴ്നാട്ടില്‍ നിന്നും അമിത ലോഡ് കയറ്റി എത്തുന്ന ലോറികളില്‍ നിന്നും ചില പൊലീസുകാര്‍ വന്‍തോതില്‍ കൈക്കൂലി വാങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

കഴക്കൂട്ടത്തെ കൃഷി വകുപ്പിന്റെ ഓഫീസ് കുത്തിത്...

പ്രതിക്ക് മണ്ണന്തല, ശ്രീകാര്യം, വെഞ്ഞാറമൂട്, ചടയമംഗലം, കടയ്ക്കൽ, കൊട്ടാരക്കര, കളത്തൂപ്പുഴ, പത്തനാപുരം, പുനലൂർ, ഏഴുകോൺ, കുമളി, പെരുവന്താനം എന്നീ പോലീസ് സ്റ്റേഷനുകളിലായി ഇരുപതോളം കേസ്സുകൾ നിലവിലുള്ളതായി പോലീസ് പറഞ്ഞു.

സംസ്ഥാനത്ത് മതസൗഹാർദ്ദം തകർക്കാൻ ശ്രമം, പ്രതി...

മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ എല്ലാവരും കരുതലോടിരിക്കണമെന്നും, ഇരുട്ടിന്റെ ശക്തികളെ നേരിടാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കുന്നംകുളത്ത് സ്വിഫ്റ്റ് ബസിടിച്ച് ഒരാൾ മരിച്...

ആദ്യം യാത്രികനെ ഇടിച്ചത് പിക്കപ്പ് വാനായിരുന്നു. ഇടിച്ച് നിലത്ത് വീണ പരസ്വാമിയുടെ കാലിലൂടെ സ്വിഫ്റ്റ് ബസ്സ് കയറിയിറങ്ങിയെന്നാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.