നിര്യാതനായി: മുഹമ്മദ് താബിത്ത്
നിര്യാതനായി: മുഹമ്മദ് താബിത്ത്
നിര്യാതനായി: മുഹമ്മദ് താബിത്ത്
രക്ത സമ്മർദ്ദം ക്രമാതീതമായി ഉയർന്നു; പിഡിപി ചെയർമാന് അബ്ദുൽ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചലച്ചിത്രതാരം ഇന്ദ്രൻസിന്റെ അമ്മ അന്തരിച്ചു.
ഏത് ആവശ്യങ്ങൾക്കും സിനിമയ്ക്കും ഹോട്ടലുകളിലും ഉത്സവങ്ങൾക്കും, അവൻ ആവശ്യപ്പെടുന്ന എല്ലായിടത്തും അവനെ കൊണ്ടു പോകുന്നത് അവന്റെ കൂട്ടുകാരാണ്.
ബൈപ്പാസ് സര്‍ജറി കഴിഞ്ഞ് മൂന്ന് ദിവസം ശ്രീനിവാസനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം വെന്റിലേറ്ററില്‍ നിന്നും മാറ്റി. എന്നാല്‍ അതിന് പിന്നാലെ ശ്രീനിവാസന് അണുബാധയുണ്ടാവുകയായിരുന്നു.
പാൽ വിതരണ വാഹനത്തിൽ നിന്നും പണവും മൊബൈൽ ഫോണും മോഷ്ടിച്ച പ്രതി പിടിയിൽ
ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ബൈക്കിൽ തട്ടി ശ്രീകുമാർ ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
ഇന്ധനവില വര്‍ദ്ധനമൂലം കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയിലാണെന്നും ഇങ്ങനെ പോയാല്‍ ലേ ഓഫ് വേണ്ടി വരുമെന്നുമായിരുന്നു ഗതാഗതമന്ത്രി പറഞ്ഞത്.
‘ടൈംസ് സ്ക്വയറിലെ ആദ്യ തറാവീഹ് നമസ്കാരം’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ നേരത്തെ തന്നെ പരിപാടിയെക്കുറിച്ച് വലിയ പ്രചാരണങ്ങളുണ്ടായിരുന്നു. ഇത്തരത്തില്‍ വിവരമറിഞ്ഞ് ദൂരസ്ഥലങ്ങളില്‍നിന്നടക്കം നിരവധി പേരാണ് ഇവിടെ എത്തിയത്.
56 കാരിയായ വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതി കഴക്കൂട്ടത്ത് പിടിയിൽ