സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്ന...
പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി നൽകാനാണ് സർക്കാരിന്റെ നീക്കം. പണിമുടക്ക് ദിവസം സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് ഹാജർ നിർബന്ധമാക്കണം.
പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി നൽകാനാണ് സർക്കാരിന്റെ നീക്കം. പണിമുടക്ക് ദിവസം സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് ഹാജർ നിർബന്ധമാക്കണം.
തിരുവനന്തപുരം കാട്ടാക്കടയിൽ പണിമുടക്ക് സമരമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ സമരക്കാരുമായി വാക്കേറ്റമുണ്ടായി.
കോവിഡ് മഹാമാരി കാലത്ത് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവന്ന ഈ പ്രീ കോള്‍ സന്ദേശമാണ് അവസാനിപ്പിക്കാന്‍ പോകുന്നത്.
മാർച്ച് 25 വരെയുള്ള കണക്കുകൾ പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം ട്രിപ്പുകൾ കനിവ് 108 ആംബുലൻസുകൾ നടത്തിയത്. 69,974 ട്രിപ്പുകളാണ് തിരുവനന്തപുരത്ത് നടത്തിയത്. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലും.
ഹിജാബ് നിരോധനത്തിന് എതിരെ കേരളത്തിൽ നിന്ന് സുപ്രീം കോടതിയിൽ എത്തുന്ന ആദ്യ ഹർജിയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടേത്.
ഇന്ത്യൻ ജനതയുടെ പോക്കറ്റ് കാലിയാക്കുന്ന നിലയിലേക്ക് മാറി ഇന്ധനവില വർധന.
മുപ്പത്തടം നാരായണനെയും പ്രധാനമന്ത്രി പ്രശംസിച്ചു. പക്ഷി മൃഗാദികള്‍ക്ക് വെള്ളം നല്കാന് ഒരു ലക്ഷത്തോളം മണ്‍പാത്രങ്ങളാണ് അദ്ദേഹം വിതരണം ചെയ്തതെന്ന് മോദി പറഞ്ഞു.
ബസ് ഉടമ സംഘടനകളുടെ പ്രതിനിധികള്‍ ഇന്ന് രാവിലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. നിരക്ക് വര്‍ധിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയതായാണ് അറിയുന്നത്.
പഞ്ചായത്ത് വാർഷിക പദ്ധതിയിൽ കേരള യൂണിവേഴ്സിറ്റിയുടെ സഹായം ലഭ്യമാക്കുന്ന പദ്ധതികളുണ്ട് എന്നതാണ് പ്രത്യേകത.
നാളെ മുതൽ ഏപ്രിൽ 3 വരെ ഒന്നാം ഘട്ട തീർഥാടനവും പെസഹാ വ്യാഴമായ ഏപ്രിൽ 14 നും ദുഃഖവെള്ളിയായ 15 നും രണ്ടാം ഘട്ട തീർഥാടനവും നടക്കും. വിശുദ്ധ കുരിശ് കൂട്ടായ്മ പ്രേഷിത ശക്തി എന്നതാണ് ഈ വർഷത്തെ തീർഥാടന സന്ദേശം.