തൊടുപുഴയിൽ പിതാവ് മകനെയും കുടുംബത്തെയും പെട്ര...
കൃത്യമായ ആസൂത്രണത്തോട് കൂടിയായിരുന്നു പ്രതി മകനെയും കുടുംബത്തെയും കത്തിച്ചു കൊന്നത്. രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഇയാള്‍ അടച്ചിരുന്നു. വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവനായി ചോര്‍ത്തിക്കളയുകയും ചെയ്തിരുന്നു.
