Latest News

യൂണിഫോമിൽ ഗുണ്ടയോടൊപ്പം മദ്യപാനം;പോത്തന്‍കോട്...

മണ്ണു മാഫിയ വാടകയ്ക്കെടുത്ത മുറിയില്‍ വച്ച് ഗുണ്ടാ ലിസ്റ്റിലുള്ള കുട്ടനുമായി പൊലീസുകാരന്‍ യൂണിഫോം ധരിച്ച് മദ്യപിക്കുന്ന ചിത്രം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു.

പഞ്ചാബിന് ശേഷം അടുത്ത ലക്ഷ്യം ഗുജറാത്ത്; നിര്...

അടുത്ത മാസം ഗുജറാത്തില്‍ കെജ്രിവാളും ഭഗവന്ത് മാനും ചേര്‍ന്ന് വിജയ യാത്ര നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് എ.എ.പിയുടെ നിര്‍ണായക നീക്കം.

അരവിന്ദ് കെജ്രിവാള്‍ കോടിക്കണക്കിന് ആളുകളുടെ...

ജനങ്ങൾ അവസരം നല്‍കുകയാണെങ്കില്‍, അരവിന്ദ് കെജ്രിവാള്‍ തീര്‍ച്ചയായും പ്രധാനമന്ത്രിയുടെ വലിയ റോളില്‍ ഉടന്‍ കാണപ്പെടുമെന്നും രാഘവ് ഛദ്ദ.

പത്താം ക്ലാസുകാരിയേയും യുവാവിനേയും തൂങ്ങി മരി...

മരക്കൊമ്പിൽ തൂക്കിയിട്ട ഷാളിന്റെ രണ്ടറ്റത്തായാണു ഇരുവരും തൂങ്ങിമരിച്ചത്.അഭിനവും ശ്രീലക്ഷ്മിയും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഞങ്ങളുടെ സേവനങ്ങളെ മാനിച്ചു നൽകിയ കരുതലിന്, ച...

ഫീസ് വാങ്ങാതെ ചികിത്സിച്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോ. മദൻമോഹനാണ് കേരളാ പൊലീസ് ഫേസ്ബുക്ക് പേജിലൂടെ നന്ദി അറിയിച്ചത്.

കല്ലമ്പലം സ്റ്റേഷനിലെ പോലീസുകാരെ വധിക്കാൻ ശ്...

രക്തം വാർന്നൊലിച്ചിട്ടും പ്രതിയെ പിടികൂടി പോലീസ് ജീപ്പിൽ കല്ലമ്പലം സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് പോലീസുകാർ ആശുപത്രികളിലേക്ക് ചികിത്സ തേടി പോയത്.

വനിതാ ദിനാഘോഷം; മുതിര്‍ന്ന വനിതാ ജീവനക്കാരെ ആ...

വനിതാ ദിനാഘോഷം; മുതിര്‍ന്ന വനിതാ ജീവനക്കാരെ ആദരിച്ച് ടെക്‌നോപാര്‍ക്ക്

തിരുവല്ലം കസ്റ്റഡി മരണത്തില്‍ മൂന്ന് പൊലീസുകാ...

പ്രതിയെ കസ്റ്റഡിയിലെടുത്തപ്പോള്‍ നടപക്രമങ്ങളില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സ്പർജൻ കുമാറിന്‍റെ നടപടി.

വനിതാ ദിനത്തില്‍ തിരുവനന്തപുരം ലുലു മാളില്‍ പ...

ലുലു മാളിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് ഏരിയയുടെ ബേസ്‌മെന്റിലാണ് പിങ്ക് പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്. പിങ്ക് പാര്‍ക്കിംഗ് ഏരിയ തിരിച്ചറിയുന്നതിന് പിങ്ക് നിറവും നല്‍കിയിട്ടുണ്ട്.

ചന്തിരൂര്‍ വി.എം അബ്ദുള്ളാ മൗലവി തിരുവനന്തപുര...

തലസ്ഥാനത്തെ പ്രഥമ വലിയ ഖാസിയായിരുന്ന ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റാ മൗലവിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് അബ്ദുള്ളാ മൗലവി തിരഞ്ഞെടുക്കപ്പെട്ടത്.