ഗുരുസ്മരണയിൽ അരുവിപ്പുറം ശിവരാത്രി ആഘോഷിച്ചു
'ശുചിത്വബോധത്തിന്റെ ആവശ്യകത ഗുരുവിന്റെ കാഴ്ച്ചപ്പാടില്' വിഷയത്തില് നടന്ന സമ്മേളനത്തിന് അരുവിപ്പുറം മഠം സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികള് സ്വാഗതമാശംസിച്ചു.
'ശുചിത്വബോധത്തിന്റെ ആവശ്യകത ഗുരുവിന്റെ കാഴ്ച്ചപ്പാടില്' വിഷയത്തില് നടന്ന സമ്മേളനത്തിന് അരുവിപ്പുറം മഠം സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികള് സ്വാഗതമാശംസിച്ചു.
വിദേശത്തു നിന്നും ഭീഷണി സന്ദേശം മുഴക്കിയ ആളിനെ നാട്ടിലെത്തിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണെന്നു പോലീസ്.
നിര്യാതയായി: സഹദൂനത്ത് (85)
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതിയും മുമ്പ് പീഡിപ്പിച്ച അടുത്ത ബന്ധുവും അറസ്റ്റിൽ
ബുർജ് ഖലീഫയ്ക്ക് മുന്നിൽനിന്ന് ഭർത്താവിനൊപ്പം ഇൻസ്റ്റഗ്രാം സ്റ്റോറി ചെയ്തതാണ് അവസാന പോസ്റ്റ്.
ആറ്റിങ്ങൽ, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ ഡിവൈഎസ് പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബിജെപിയെ ഇല്ലാതാക്കുന്നത് തങ്ങളുടെ ലക്ഷ്യമാണെന്നും യെച്ചൂരി.
മൂന്നര പതിറ്റാണ്ടിന് ശേഷമാണ് എറണാകുളം ജില്ലയിലേക്ക് പാർട്ടി സമ്മേളനം വീണ്ടുമെത്തുന്നത്.പാര്ട്ടി രൂപീകരണത്തിനു നേതൃത്വം കൊടുത്തവരിൽ ഒരാളും, കേരളത്തിലെ മുതിർന്ന നേതാവുമായ വി.എസ്.അച്യുതാനന്ദൻ പങ്കെടുക്കാത്ത ആദ്യ സമ്മേളനമെന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്.
പുതിയ അധ്യയനവർഷം മുതൽ ഒന്നാം ക്ലാസിൽ ചേരാൻ ആറ് വയസ്സു തികയണം. നിബന്ധന ദേശീയ വിദ്യാഭ്യാസനയപ്രകാരം
വെരിക്കോസ് രോഗമുള്ള നിസാമിന് വേഗത്തിൽ നടക്കാൻ കഴിയില്ലായിരുന്നു. അതുകൊണ്ടാകാം തീ പടർന്നപ്പോൾ രക്ഷപ്പെടാൻ സാധിക്കാതെ പോയതെന്നാണ് നിഗമനം. മൂന്നു മക്കളടങ്ങിയ ഒരു കുടുംബത്തിന്റെ മുഴുവൻ അത്താണിയായിരുന്നു നിസാം.