പുത്തൻതോപ്പ് ആശുപത്രി ജംഗ്ഷനിലെ ആക്രമണം; രണ്ട...
മേനംകുളം ചിറ്റാറ്റുമുക്ക് കനാൽ പുറമ്പോക്ക് വീട്ടിൽ കാള രാജേഷ് എന്ന രാജേഷ് (32), മേനംകുളം ചിറ്റാറ്റുമുക്ക് സുനിൽ ഭവനിൽ അപ്പുക്കുട്ടൻ (30) എന്ന സച്ചു എന്നിവരെയാണ് ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
