Latest News

സംസ്ഥാനത്ത് ഈ മാസം‌ 24 മുതല്‍ അനിശ്ചിതകാല സ്വ...

മിനിമം ബസ് ചാര്‍ജ് 12 രൂപയായി ഉയര്‍ത്തണമെന്നാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനമാകാം,ഹ...

ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ലെന്നും,ഇസ്ലാം മതത്തിൽ അവിഭാജ്യഘടകമല്ല ഹിജാബ് എന്നും കർണാടക ഹൈക്കോടതി.

കേരളം:ജനങ്ങളിൽ നിന്നും ഏ​​റ്റ​​വു​​മ​​ധി​​കം...

280 യൂ​​ണിറ്റ് വൈ​​ദ്യു​​തി​​ക്ക്​ ത​​മി​​ഴ്നാ​​ട്ടി​​ൽ 405 രൂ​​പയാണെങ്കിൽ കേ​​ര​​ള​​ത്തി​​ൽ 1142 രൂ​​പ ന​​ൽ​​ക​​ണം.ത​​മി​​ഴ്നാ​​ട്ടി​​ൽ ര​​ണ്ടു കി​​ലോ​​മീ​​റ്റ​​ർ ഓ​​ർ​​ഡി​​ന​​റി ബ​​സ്​ യാ​​ത്ര​​ക്ക്​ അ​​ഞ്ചു രൂ​​പ മ​​തി​​യാ​​കു​​മെ​​ങ്കി​​ൽ കേ​​ര​​ള​​ത്തി​​ൽ രണ്ടര കി​​ലോ​​മീ​​റ്റ​​റി​​ന്​ എ​​ട്ടു രൂ​​പ കൊ​​ടു​​ക്ക​​ണം. ഉടൻ തന്നെ പത്തും.

കണിയാപുരം നിബ്റാസുൽ ഇസ്‌ലാം വാഫി കോളേജിൽ വാഫി...

പ്രാർത്ഥനാ സംഗമം കോളേജ് പ്രിൻസിപ്പൽ അൻസർ ബാഖവി പുല്ലമ്പാറയുടെ അധ്യക്ഷതയിൽ കണിയാപുരം മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം അൻവറുദ്ദീൻ അൻവരി അമരവിള ഉദ്ഘാടനം ചെയ്തു.

നിര്യാതയായി: വിജയമ്മ

നിര്യാതയായി: വിജയമ്മ (78)

പള്ളിക്കൂടം 91 വാർഷികാഘോഷം സംഘടിപ്പിച്ചു.

പള്ളിക്കൂടം 91 വാർഷികാഘോഷം സംഘടിപ്പിച്ചു.

108 ആംബുലൻസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് അ...

108 ആംബുലൻസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് അവസാനിച്ചു

ഗതാഗതമന്ത്രി ആൻറണി രാജു പരാമർശം പിൻവലിച്ച് മാ...

ഗതാഗതമന്ത്രി ആൻറണി രാജു പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്

മാസ്‌ക് ഒഴിവാക്കൽ ടിപിആര്‍ ഒരു ശതമാനത്തിനു താ...

കൊവിഡ് നാലാം തരംഗത്തില്‍ രോഗവ്യാപന നിരക്ക് കൂടുതലായിരിക്കും. രോഗം തീവ്രമാകാന്‍ സാദ്ധ്യതയില്ല. മരണനിരക്കും കുറവായിരിക്കും. എന്നാല്‍ ജാഗ്രത വേണം.

ഭീഷ്മപര്‍വ്വം സിനിമ ക്രൈസ്തവ വിരുദ്ധം; ക്രിസ്...

ക്രൈസ്തവ ദേവാലയങ്ങളും ആരാധനയും കൂദാശ കര്‍മ്മങ്ങളും സിനിമകളില്‍ അവതരിപ്പിച്ചിട്ടുള്ളതില്‍ ഏറിയ പങ്കും ക്രൈസ്തവ വിശ്വാസത്തെ വികലമായി ചിത്രീകരിക്കും വിധത്തിലാണ്.