ലോക ജലദിനം: സഹജീവികൾക്ക് ദാഹജലം.
പ്രദേശത്തെ ജനങ്ങളുമായി സഹകരിച്ചാണ് കടുത്ത വേനൽ ചൂടിൽ വലയുന്ന സഹജീവികൾക്ക് ദാഹമകറ്റാനായി മൺപാത്രങ്ങൾ സ്ഥാപിക്കുന്നത്.
പ്രദേശത്തെ ജനങ്ങളുമായി സഹകരിച്ചാണ് കടുത്ത വേനൽ ചൂടിൽ വലയുന്ന സഹജീവികൾക്ക് ദാഹമകറ്റാനായി മൺപാത്രങ്ങൾ സ്ഥാപിക്കുന്നത്.
കോടതി രജിസ്ട്രേഷൻ അസാധുവാക്കിയ കാര്യം മറച്ചുവച്ചു ഭൂമി ഗിരിധരൻ എന്നയാൾക്ക് വിൽക്കാൻ സുനിൽ ഗോപി 97 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയെന്ന പരാതിയിലാണ് അറസ്റ്റ്.
ക്ഷീര ഗ്രാമം പദ്ധതിയുടെ ആനുകൂല്യ വിതരണമുൾപ്പെടെ 17 വിഭാഗങ്ങളിൽ അവാർഡ് ദാനം, ധന സഹായ വിതരണം, ആദരിക്കൽ എന്നിവ നടക്കും.
വിവിധയിടങ്ങളിൽ നടക്കുന്ന സ്വീകരണം ബി.ആർ.എം ഷഫീർ, വർക്കല കഹാർ, സി.ആർ.നീലകണ്ഠൻ, കെ.ശൈവപ്രസാദ്, മിനി.കെ.ഫിലിപ്, പി.സി.വിഷ്ണുനാഥ് എ.എൽ.എ എന്നിവർ ഉദ്ഘാടനം ചെയ്യും.
സിഖ് മതവിശ്വാസികളായ കുട്ടികൾ തലപ്പാവ് ധരിക്കാറുണ്ട്. പഞ്ചാബിൽ പെൺകുട്ടികൾ ദുപ്പട്ടയും ധരിക്കാറുണ്ട്. ജനാധിപത്യപരമായ അവകാശമാണ് ഏത് വസ്ത്രം ധരിക്കണമെന്നത്.
ജില്ലാ കമ്മിറ്റിയംഗവും മൈനിങ് കോര്പറേഷന് ചെയര്‍മാനുമായ മടവൂര്‍ അനില്‍ കമ്മീഷന് വാങ്ങുന്നെന്നായിരുന്നു വിഴിഞ്ഞം തുറമുഖപദ്ധതിക്കായി പാറയെത്തിക്കുന്ന കരാറുകാരനായ രഞ്ജിത് ഭാസിയുടെ പരാതി.
കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം തുടങ്ങിയ പ്രദേശങ്ങളിലെ വ്യാപാരികളിൽ നിന്നും വീടുകളിൽ നിന്നുമടക്കം മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടെത്തിയാണ് പിഴ ഈടാക്കിയത്
പി.എഫ് പലിശ കുറച്ച നടപടി പിൻവലിക്കുക: ജെ എസ് എസ് സോഷ്യലിസ്റ്റ്
തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത് പാര്‍ട്ടി നന്നാവണമെന്ന ആഗ്രഹത്തിലാണ്. പക്ഷേ, കപില്‍ സിബലിനെ പോലുള്ളവരുടെ അഭിപ്രായത്തോട് ഒരു ശതമാനം പോലും യോജിക്കാന്‍ കഴിയില്ല.
ദേവസ്വം ക്ഷേത്രങ്ങളിലെ ആർ.എസ്.എസ് ശാഖകൾ തടയാൻ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എന്നിവരെ ചുമതലപ്പെടുത്തി കഴിഞ്ഞ മാർച്ച് 30ന് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.