Latest News

കെഎസ്ആര്‍ടിസി ബസുകളിലും ഫോണ്‍ പേ സംവിധാനം വരു...

യാത്രക്കാരുടെ പണമിടപാട് പരാജയപ്പെടുകയോ,ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുകയോ ചെയ്താല്‍ 24 മണിക്കൂറിനകം തന്നെ നഷ്ടമായ തുക തിരികെ ലഭ്യമാകും.

നിര്യാതയായി: അംബിക കുമാരി (അമ്പിളി)

നിര്യാതയായി: അംബിക കുമാരി (അമ്പിളി)

മീഡിയ വൺ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു;...

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവര്‍ അടങ്ങുന്ന ബഞ്ചിന്റേതാണ് വിധി.

സംസ്ഥാനത്ത് ഈ മാസം‌ 24 മുതല്‍ അനിശ്ചിതകാല സ്വ...

മിനിമം ബസ് ചാര്‍ജ് 12 രൂപയായി ഉയര്‍ത്തണമെന്നാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനമാകാം,ഹ...

ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ലെന്നും,ഇസ്ലാം മതത്തിൽ അവിഭാജ്യഘടകമല്ല ഹിജാബ് എന്നും കർണാടക ഹൈക്കോടതി.

കേരളം:ജനങ്ങളിൽ നിന്നും ഏ​​റ്റ​​വു​​മ​​ധി​​കം...

280 യൂ​​ണിറ്റ് വൈ​​ദ്യു​​തി​​ക്ക്​ ത​​മി​​ഴ്നാ​​ട്ടി​​ൽ 405 രൂ​​പയാണെങ്കിൽ കേ​​ര​​ള​​ത്തി​​ൽ 1142 രൂ​​പ ന​​ൽ​​ക​​ണം.ത​​മി​​ഴ്നാ​​ട്ടി​​ൽ ര​​ണ്ടു കി​​ലോ​​മീ​​റ്റ​​ർ ഓ​​ർ​​ഡി​​ന​​റി ബ​​സ്​ യാ​​ത്ര​​ക്ക്​ അ​​ഞ്ചു രൂ​​പ മ​​തി​​യാ​​കു​​മെ​​ങ്കി​​ൽ കേ​​ര​​ള​​ത്തി​​ൽ രണ്ടര കി​​ലോ​​മീ​​റ്റ​​റി​​ന്​ എ​​ട്ടു രൂ​​പ കൊ​​ടു​​ക്ക​​ണം. ഉടൻ തന്നെ പത്തും.

കണിയാപുരം നിബ്റാസുൽ ഇസ്‌ലാം വാഫി കോളേജിൽ വാഫി...

പ്രാർത്ഥനാ സംഗമം കോളേജ് പ്രിൻസിപ്പൽ അൻസർ ബാഖവി പുല്ലമ്പാറയുടെ അധ്യക്ഷതയിൽ കണിയാപുരം മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം അൻവറുദ്ദീൻ അൻവരി അമരവിള ഉദ്ഘാടനം ചെയ്തു.

നിര്യാതയായി: വിജയമ്മ

നിര്യാതയായി: വിജയമ്മ (78)

പള്ളിക്കൂടം 91 വാർഷികാഘോഷം സംഘടിപ്പിച്ചു.

പള്ളിക്കൂടം 91 വാർഷികാഘോഷം സംഘടിപ്പിച്ചു.

108 ആംബുലൻസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് അ...

108 ആംബുലൻസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് അവസാനിച്ചു