Latest News

ഗതാഗതമന്ത്രി ആൻറണി രാജു പരാമർശം പിൻവലിച്ച് മാ...

ഗതാഗതമന്ത്രി ആൻറണി രാജു പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്

മാസ്‌ക് ഒഴിവാക്കൽ ടിപിആര്‍ ഒരു ശതമാനത്തിനു താ...

കൊവിഡ് നാലാം തരംഗത്തില്‍ രോഗവ്യാപന നിരക്ക് കൂടുതലായിരിക്കും. രോഗം തീവ്രമാകാന്‍ സാദ്ധ്യതയില്ല. മരണനിരക്കും കുറവായിരിക്കും. എന്നാല്‍ ജാഗ്രത വേണം.

ഭീഷ്മപര്‍വ്വം സിനിമ ക്രൈസ്തവ വിരുദ്ധം; ക്രിസ്...

ക്രൈസ്തവ ദേവാലയങ്ങളും ആരാധനയും കൂദാശ കര്‍മ്മങ്ങളും സിനിമകളില്‍ അവതരിപ്പിച്ചിട്ടുള്ളതില്‍ ഏറിയ പങ്കും ക്രൈസ്തവ വിശ്വാസത്തെ വികലമായി ചിത്രീകരിക്കും വിധത്തിലാണ്.

യൂണിഫോമിൽ ഗുണ്ടയോടൊപ്പം മദ്യപാനം;പോത്തന്‍കോട്...

മണ്ണു മാഫിയ വാടകയ്ക്കെടുത്ത മുറിയില്‍ വച്ച് ഗുണ്ടാ ലിസ്റ്റിലുള്ള കുട്ടനുമായി പൊലീസുകാരന്‍ യൂണിഫോം ധരിച്ച് മദ്യപിക്കുന്ന ചിത്രം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു.

പഞ്ചാബിന് ശേഷം അടുത്ത ലക്ഷ്യം ഗുജറാത്ത്; നിര്...

അടുത്ത മാസം ഗുജറാത്തില്‍ കെജ്രിവാളും ഭഗവന്ത് മാനും ചേര്‍ന്ന് വിജയ യാത്ര നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് എ.എ.പിയുടെ നിര്‍ണായക നീക്കം.

അരവിന്ദ് കെജ്രിവാള്‍ കോടിക്കണക്കിന് ആളുകളുടെ...

ജനങ്ങൾ അവസരം നല്‍കുകയാണെങ്കില്‍, അരവിന്ദ് കെജ്രിവാള്‍ തീര്‍ച്ചയായും പ്രധാനമന്ത്രിയുടെ വലിയ റോളില്‍ ഉടന്‍ കാണപ്പെടുമെന്നും രാഘവ് ഛദ്ദ.

പത്താം ക്ലാസുകാരിയേയും യുവാവിനേയും തൂങ്ങി മരി...

മരക്കൊമ്പിൽ തൂക്കിയിട്ട ഷാളിന്റെ രണ്ടറ്റത്തായാണു ഇരുവരും തൂങ്ങിമരിച്ചത്.അഭിനവും ശ്രീലക്ഷ്മിയും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഞങ്ങളുടെ സേവനങ്ങളെ മാനിച്ചു നൽകിയ കരുതലിന്, ച...

ഫീസ് വാങ്ങാതെ ചികിത്സിച്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോ. മദൻമോഹനാണ് കേരളാ പൊലീസ് ഫേസ്ബുക്ക് പേജിലൂടെ നന്ദി അറിയിച്ചത്.

കല്ലമ്പലം സ്റ്റേഷനിലെ പോലീസുകാരെ വധിക്കാൻ ശ്...

രക്തം വാർന്നൊലിച്ചിട്ടും പ്രതിയെ പിടികൂടി പോലീസ് ജീപ്പിൽ കല്ലമ്പലം സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് പോലീസുകാർ ആശുപത്രികളിലേക്ക് ചികിത്സ തേടി പോയത്.

വനിതാ ദിനാഘോഷം; മുതിര്‍ന്ന വനിതാ ജീവനക്കാരെ ആ...

വനിതാ ദിനാഘോഷം; മുതിര്‍ന്ന വനിതാ ജീവനക്കാരെ ആദരിച്ച് ടെക്‌നോപാര്‍ക്ക്