Latest News

പതിനഞ്ചുകാരന്റെ കയ്യിലെ തോക്കിൽ നിന്നും അബദ്ധ...

തോക്കില്‍ നിന്നും രണ്ട് തവണ വെടി പൊട്ടി. ആദ്യത്തെ വെടിയുണ്ട തൊട്ടടുത്ത് നിന്ന നാല് വയസ്സുകാരന്റെ വയറ്റിലാണ് കൊണ്ടത്. രണ്ടാമത്തേത് നാല് വയസ്സുകാരന്റെ അമ്മയുടെ കാലിലും കൊണ്ടു.

പലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി കേരളത്തിൽ ഒര...

ഇസ്റായേലിനെതിരെ പോരാടുന്ന പലസ്തീനികൾക്കുള്ള തൃത്താലക്കാരുടെ ഐക്യദാർഢ്യമായിരുന്നു ഇവിടെ കാണാനാകുന്നത്. ആഘോഷങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

ദേശീയ ശാസ്ത്ര സമ്മേളനത്തില്‍ താരങ്ങളായ ഡിഫറന്...

അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഇന്ദ്രജാലത്തിലൂടെ ബോധവത്കരണം നടത്തിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ക്കാരെയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചത്

കുളക്കോട്ട് ക്ഷേത്രത്തിൽ ആക്രമണം രണ്ടു പേർക്ക...

ചപ്രം എഴുന്നള്ളത്തിന് ശേഷം വാഹനത്തിൽ നിന്ന് ലൈറ്റ് അഴിക്കുന്നതിനിടെ നടന്ന ആക്രമണത്തിലാണ് രണ്ട് പേർക്കും വെട്ടേറ്റത്

പെരുമാതുറ പ്രീമിയർ ലീഗ് (PPL) ക്രിക്കറ്റ് സീസ...

Perumatura Premier League - (PPL) - Cricket - Season - Two - Starts - Today - (Friday)

തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥി സ്‌കൂളിൽ...

കുറ്റിച്ചൽ പരുത്തിപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി കുറ്റിച്ചൽ എരുമകുഴി സ്വദേശി ബെൻസൻ എബ്രഹാമിനെയാണ് ഇന്ന് രാവിലെ സ്കൂൾ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആനകൾ ഇടഞ്...

മണക്കുളങ്ങര ഭഗവതി ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആന മറ്റൊരു ആനയെ കുത്തുകയും തുടർന്ന് രണ്ട് ആനകളും വിരണ്ടോടുകയുമായിരുന്നു.

നിര്യാതനായി: റിയാസ്.എ.ആർ

ഖബറടക്കം ഇന്ന് വൈകിട്ട് 6 മണിക്ക് പെരുമാതുറ വലിയപള്ളി ഖബ്ർസ്ഥാനിൽ നടക്കും

വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാവ് പിടിയ...

ജില്ലയിൽ ലഹരി വസ്തുക്കളെത്തുന്നതായി റൂറൽ എസ്.പി.കിരൺ നാരായൺ ഐ.പി.എസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ ഷാഡോ ടീം നടത്തിയ പരിശോധനയിലാണ് രാഹുൽ രവീന്ദ്രന്റെ വിവരം ലഭിക്കുന്നത്

ആർ.സി.സിയിൽ സൗജന്യ ​ഗർഭാ​ശയ​ഗള, സ്തനാർബുദ നിർ...

സൗജന്യമായി നടത്തുന്ന പ്രാഥമികതല പരിശോധനയ്ക്ക് ശേഷം രോ​ഗം സംശയിക്കുന്നവർക്ക് കൂടുതൽ പരിശോധനകൾ നിർദേശിക്കും. ബുക്കിങ്ങിനും വിവരങ്ങൾക്കും താഴെയുള്ള നമ്പറിൽ ബന്ധപ്പെടണം – 0471 2522299.