27,28,29 തീയതികളിൽ ജലവിതരണം മുടങ്ങും
27,28,29 തീയതികളിൽ ജലവിതരണം മുടങ്ങും
27,28,29 തീയതികളിൽ ജലവിതരണം മുടങ്ങും
തിരുവനതപുരത്ത് മൗണ്ട് കാർമൽ കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻഷൻ്റെ ഭാഗമായി പുത്തൻതോപ്പ് ജയ്ഹിന്ദ് ഗ്രൗണ്ടിൽ സൗഹൃദ ക്രിക്കറ്റ് ടൂർണമെൻ്റ് നടന്നു
കനേഡിയൻ പൗരത്വമുള്ള പാകിസ്ഥാൻ വംശജനായ തഹാവൂർ റാണ നിലവിൽ ലോസ്ആഞ്ചലസിലെ മെട്രോപൊളിറ്റൻ ജയിലിൽ തടവിൽ കഴിയുകയാണ്
അംബേദ്കറടക്കമുള്ള ദേശീയ നേതാക്കള്‍, ദാക്ഷായണി വേലായുധനടക്കമുള്ള മലയാളികളായ അംഗങ്ങള്‍ ഇവരോടെല്ലാമുള്ള ആദരവ് പ്രകടിപ്പിക്കുക കൂടിയാണ് ഈ ദിനാഘോഷത്തിന്റെ ഉദ്ദേശം
കഴക്കൂട്ടത്ത് നിന്ന് ആരംഭിച്ച് കിഴക്കേക്കോട്ട വരെ നീളുന്ന അലൈന്‍മെന്റാണ് സംസ്ഥാന സര്‍ക്കാരിന് താല്‍പ്പര്യം. നിര്‍ദേശിക്കപ്പെട്ട അലൈന്‍മെന്റുകളില്‍ മറ്റൊന്ന് ശ്രീകാര്യം, മെഡിക്കല്‍ കോളജ്, പിഎംജി വഴിയാണെങ്കിൽ, മറ്റൊന്ന് പട്ടം ജംഗ്ഷൻ വഴിയാണ് കടന്നു പോകുന്നത്.
ആക്രമണത്തിനിടെ ജോൺസന്റെ ഷർട്ടിൽ ആതിരയുടെ ചോര പുരണ്ടിരുന്നു. അതിനാൽ ആതിരയുടെ ഭർത്താവിൻ്റെ ഷർട്ട് ധരിച്ചു. അതിന് ശേഷം ആതിരയുടെ സ്കൂട്ടറിലാണ് പ്രതി രക്ഷപ്പെട്ടത്.
റാഫി-മെക്കാര്‍ട്ടിന്‍ സംവിധായക ജോഡിയിലെ റാഫിയുടെ സഹോദരനാണ് ഷാഫി.
വനാവകാശ നിയമം:മാർഗ്ഗരേഖകൾ പാലിക്കണം;മന്ത്രി ഒ. ആർ കേളു
മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടജ് ഡോക്യുഫിക്ഷൻ സിനിമ ജിഷ്‌മ പ്രദർശനത്തിന് തയ്യാറായി.
കാട്ടാക്കട എൻക്ലേവ്: വിദ്യാഭ്യാസ ഉച്ചകോടി നാളെ