അരുവിക്കരയിൽ കുടുംബശ്രീ സംഗമം.
കുടുംബശ്രീയും പുതിയ സംരംഭങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി കേരള സ്റ്റാർട്ട് അപ്പ് മിഷൻ സി.ഇ.ഒ അനൂപ് പി.അംബികയും. കുടുംബശ്രീയുടെ പ്രവർത്തന മികവ്' എന്ന വിഷയത്തിൽ കുടുംബശ്രീ മിഷൻ ജില്ലാ അസിസ്റ്റൻറ് കോ-ഓർഡിനേറ്റർ ശാലി എസ്.കൃഷ്ണയും ക്ലാസെടുത്തു. #############################
