ടെക്നോപാര്‍ക്കിലെ ഇന്‍ആപ്പ് ഇന്‍ഫര്‍മേഷന ടെക്...
ടെക്നോപാര്‍ക്കിലെ സ്ഥാപനങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള 'ദി സെക്കന്‍ഡ് ഓര്‍ബിറ്റ്' സെഷന് പെര്‍സിസ്റ്റന്‍റ് സിസ്റ്റംസ് ലിമിറ്റഡിന്‍റെ സ്ഥാപകനും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആനന്ദ് ദേശ്പാണ്ഡെ നേതൃത്വം നല്‍കി
