സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് പാപ്പനംകോട് ബ...
പ്രശസ്ത സാഹിത്യകാരൻ നീല പദ്മനാഭൻ എഴുതിയ മുഖങ്ങൾ മുഖാമുഖങ്ങൾ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നിർവ്വഹിച്ചു
പ്രശസ്ത സാഹിത്യകാരൻ നീല പദ്മനാഭൻ എഴുതിയ മുഖങ്ങൾ മുഖാമുഖങ്ങൾ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നിർവ്വഹിച്ചു
തടിയൻ്റവിട നസീർ ഉൾപ്പെട്ട തീവ്രവാദ സംഘടനയുമായും അടുത്ത ബന്ധമുണ്ടായിരുന്ന പ്രതിയാണ് ഷംനാദ്
അമിത വേഗതയിൽ എത്തിയ ബൈക്ക് ആദ്യത്തെ ഗേറ്റിൽ ഇടിച്ച് പാളം കടന്ന് രണ്ടാമത്തെ ഗേറ്റിലിടിച്ചാണ് നിന്നത്. മൂന്ന് പേരായിരുന്നു ബൈക്കിൽ ഉണ്ടായിരുന്നത്. ഇവരിൽ രണ്ട് പേർക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
മേയർക്ക് ധിക്കാരമാണെന്ന് ജനങ്ങൾക്കിടയിൽ സംസാരം ഉണ്ടെന്ന് പ്രതിനിധികൾ പറഞ്ഞു. കോർപറേഷന്റെ പ്രവർത്തനം തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്. കൂടുതല്‍ മികച്ച പ്രവര്‍ത്തനം നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു
കാട്ടാക്കട പഴക്കച്ചവടം നടത്തുന്ന അമീറാണ് തലങ്ങും വിലങ്ങും കടന്നുപോകുന്ന കേബിളിൽ കുരുങ്ങി കഷ്ടപ്പെടുന്ന നിലയിൽ പ്രാവിനെ കണ്ടത്
പറണ്ടോട് സ്വദേശികളായ വിഷ്ണുവിൻ്റെയും കരിഷ്മയുടെയും മകൻ ഋതിക് ആണ് മരിച്ചത്. കാറിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 7 പേരാണുണ്ടായിരുന്നത്
കാട്ടാക്കട കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെ.വിജയകുമാറിന്റെ അധ്യക്ഷതയിൽ നടത്തിയ പരിപാടി അഡ്വക്കേറ്റ് റ്റി.ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു
പുതിയ ദൈവാലയത്തിന്റെ പ്രതിഷ്ഠയും 112 മാത് സഭ ദിനാഘോഷവും
നല്ലൊരു പുഞ്ചിരി ഭിന്നശേഷി കലോത്സവം
സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റേറ്റിംഗ് ഏജന്‍സിയാണ് ക്രിസില്‍