Latest News

സീപ്ലെയിനിനെതിരെ സിപിഐ; മത്സ്യബന്ധന മേഖലയില്‍...

യുഡിഎഫ് ഭരണ കാലത്ത് സിപ്ലെയിനിന് വേണ്ടി എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതാണെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ കെ. മുരളീധരന്‍ രംഗത്തെത്തിയിരുന്നു.

ആറ് പോക്സോ കേസുകൾ: ഒളിവിൽ കഴിയുകയായിരുന്ന അധ്...

ശാന്തിവിള ന്യൂ യു.പി സ്കൂളിലെ അധ്യാപകൻ ബിനോജ് കൃഷ്ണയാണ് അറസ്റ്റിലായത്. വിദ്യാർഥികളുടെ രക്ഷിതാക്കളുടെ പരാതിയിൽ നേമം പോലീസിന്റേതാണ് നടപടി

അറബിക് കലോത്സവത്തിൽ താന്നിമൂട് സ്കൂളിന് ഓവറോൾ...

പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി മുഴുവൻ പോയിൻ്റുകളും നേടിയാണ് താന്നിമൂട് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്

വഖഫ് പരാമർശം: ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തക...

സുരേഷ് ​ഗോപിയുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി പറഞ്ഞു.

ആഗോള പ്രതിസന്ധികള്‍ നേരിടുന്നതിന് ഇന്ത്യ-ജര്‍...

പ്രതിസന്ധികള്‍ നിറഞ്ഞ ഒരു ലോകത്ത് ജീവിക്കേണ്ടി വരുമ്പോള്‍ ആ പ്രഖ്യാപനത്തിന് പ്രസക്തിയേറുന്നതായി ജര്‍മ്മന്‍ കോണ്‍സല്‍ ജനറല്‍ പറഞ്ഞു

ബൈക്കിന് പിന്നാലെ വന്ന കാറിന്റെ ഹോണടിച്ചത് ഇഷ...

പെരുമാതുറ സ്വദേശി ഷാനിഫർ (32), പുതുക്കുറിച്ചി സ്വദേശി ജോഷി ജെറാൾഡ് (28) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. സിറ്റി സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഓഫിസിലെ പൊലീസ് ഉദ്യോഗസ്ഥനായ ഷമീറിനെയാണ് ഇവർ മർദിച്ചത്.

അനിയന്ത്രിത ജനത്തിരക്ക്; ശാന്തിഗിരി ഫെസ്റ്റ്...

അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 10 മണി വരെയും പ്രവർത്തി ദിവസങ്ങളിൽ വൈകിട്ട് 3 മണി മുതൽ രാത്രി 10 മണിവരെയുമാകും പ്രവേശനം.

മുലപ്പാൽ കൊടുത്തു കൊണ്ടിരുന്ന യുവതിയുടെ ചിത്ര...

യുവതി കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്ന ദൃശ്യം വീടിന്റെ മതിൽ ചാടി, തുറന്നിട്ടിരുന്ന ജനാല വഴി പ്രതി പകർത്തുകയായിരുന്നു. മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് കണ്ട യുവതി നിലവിളിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു.

ഇന്ന് അവസാന സർവീസ് പറന്നിറങ്ങും; വിസ്താര ഇനി...

ചൊവ്വാഴ്ച മുതൽ ടാറ്റ ഗ്രൂപ്പിനുകീഴിൽ 'എയർ ഇന്ത്യ' എന്ന ബ്രാൻഡിൽ മാത്രമാകും സേവനങ്ങൾ ഉണ്ടാകുക.

ടീനേജ് പെൺകുട്ടികൾക്കായി സംഘടിപ്പിക്കുന്ന തർബ...

അനിയന്ത്രിതമായ മൊബൈൽ ഫോൺ ഉപയോഗവും ലഹരിയുടെയും മറ്റു തിന്മകളുടെയും സ്വാധീനവും ആൺമക്കളിലേതു പോലെ തന്നെ പെൺമക്കളിലും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. റീൽസും ഷോർട്ട്സും ഹരമായി മാറിയിരിക്കുന്നു