Latest News

ഹഡില്‍ ഗ്ലോബല്‍-2024: എമര്‍ജിങ് ടെക്, ഡീപ്ടെക...

ആഗോളതലത്തില്‍ അറിയപ്പെടുന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, നിക്ഷേപകര്‍, വ്യവസായ പ്രമുഖര്‍ എന്നിവരെ ഒരേ വേദിയിലെത്തിക്കാനും ചര്‍ച്ചകളിലൂടെ ബിസിനസ് പങ്കാളിത്തം സ്ഥാപിക്കാനും അവസരമൊരുക്കും

ടെക്നോപാര്‍ക്ക് കമ്പനി ഹെക്സ് 20 യുടെ ആദ്യ സാ...

'നിള' എന്നാണ് സാറ്റലൈറ്റിന് പേര് നല്‍കിയിരിക്കുന്നത്. ടെക്നോപാര്‍ക്കിലെ 'നിള' കെട്ടിടത്തിലാണ് ഹെക്സ്20യുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. 2025 ഫെബ്രുവരിയില്‍ ട്രാന്‍സ്പോര്‍ട്ടര്‍-13 ദൗത്യത്തിലാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്

കാൻസർ നിയന്ത്രണ പ്രവർത്തനങ്ങളിൽ മികച്ച സംഭാവന...

ആർ.സി.സിയിൽ വെച്ചു നടക്കുന്ന ചടങ്ങിൽ ആർ.സി.സി അഡീഷണൽ ഡയറക്‌ടർ ഡോ.സജീദ് എ പഞ്ചായത്ത് അധികൃതരെ ആദരിക്കും.

ശബരിമല തീർഥാടനം: വെജിറ്റേറിയൻ ഭക്ഷണത്തിന്റെ വ...

തീർഥാടകർക്കു പരാതി അറിയിക്കുന്നതിനായി പൊതുവിതരണ വകുപ്പ് ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാവകുപ്പ് എന്നീ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും ഫോൺനമ്പറും വിലവിവരപ്പട്ടികയിൽ ചേർക്കേണ്ടതാണ്.

പരാതി അന്വേഷിച്ച് മടങ്ങവെ സ്കൂട്ടർ അപകടത്തിൽപ...

പാറ്റൂരില്‍ വച്ച് ഷാനിദ സഞ്ചരിച്ച സ്‌കൂട്ടര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞതിനു പിന്നാലെ കാര്‍ വന്നിടിക്കുകയായിരുന്നു. ഞായര്‍ രാത്രി 10.30ന് പാറ്റൂരിലെ പള്ളി സെമിത്തേരിക്കു സമീപത്ത് ആയിരുന്നു അപകടമുണ്ടായത്.

അന്തരിച്ചു: കൃഷ്ണൻ (82)

സംസ്കാരം ഇന്ന് വൈകുന്നേരം 7:00 മണിക്ക് സ്വവസതിയിൽ നടക്കും

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് സ്‌ക...

ഇന്ന് പുലർച്ചെ 5.30ന് ശ്രീകാര്യം ഇളംകുളത്ത് വെച്ചായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന ബസാണ് സ്‌കൂട്ടറിൽ ഇടിച്ചത്.

പൊതുയിടങ്ങളില്‍ അനുവാദമില്ലാതെ സ്ത്രീകളുടെ ചി...

സ്ത്രീത്വത്തെ അപമാനിക്കും വിധം സ്വകാര്യ ഭാഗങ്ങളുടേയോ മറ്റോ ചിത്രങ്ങള്‍ പകര്‍ത്തുന്നത് കുറ്റകരമാണെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍

പനി ബാധിച്ച് പതിനാലുകാരി മരിച്ചു

കഠിനംകുളം സെൻ്റ് മൈക്കിൾസ് എച്ച്.എസിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്നു ഷംന.

യുപിയിലെ ക്ഷേത്രത്തിൽ തീർഥമെന്ന് കരുതി ഭക്തർ...

മഥുര വൃന്ദാവനിലെ ബങ്കേ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെ ചുമരിൽ നിർമ്മിച്ചിട്ടുള്ള ആനയുടെ തല പോലെയുള്ള രൂപത്തിൽ നിന്നാണ് വെള്ളം പുറത്തേക്ക് വരുന്നത്.