Latest News

‘മുഖ്യമന്ത്രയുടെ പോലസ് മെഡൽ’; വിതരണം ചെയ്തത്...

ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും അത് കണ്ടെത്താനോ പരിഹരിക്കാനോ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ആഭ്യന്തര വകുപ്പിന് കഴിഞ്ഞില്ല എന്നതും നാണക്കേടായി.

ന്യൂസിലന്‍ഡിലെ നിയുക്ത ഇന്ത്യന്‍ കോണ്‍സുല്‍ ജ...

സംസ്ഥാനത്തിന്‍റെ ഊര്‍ജ്ജസ്വലമായ ഐ.ടി ആവാസ വ്യവസ്ഥയെയും സഹകരണത്തിന്‍റെ സാധ്യതകളെയും കുറിച്ച് ചര്‍ച്ചയില്‍ സേഥി വിശദീകരിച്ചു. കേരളത്തിലെ ഉയര്‍ന്നു വരുന്ന നിക്ഷേപ സാധ്യതകളെക്കുറിച്ച് ഖേല്‍ക്കര്‍ വിശദമാക്കി

ഗൊയ്ഥെ -സെന്‍ട്രം ജാസ് കണ്‍സേര്‍ട്ട് നവംബര്‍...

ഒക്ടോബര്‍ 29 ന് കറാച്ചിയില്‍ നിന്നാരംഭിച്ച ഇവരുടെ ദക്ഷിണേഷ്യന്‍ സംഗീത പര്യടനം കൊളംബോ, ന്യൂഡല്‍ഹി, പൂനെ എന്നീ നഗരങ്ങളില്‍ സഞ്ചരിച്ചാണ് തിരുവനന്തപുരത്ത് എത്തുന്നത്. ധാക്കയിലാണ് ഇവരുടെ അടുത്ത പരിപാടി.

മാജിക് പ്ലാനറ്റിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്...

ഭിന്നശേഷി വിഭാഗത്തിന്റെ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍, മാജിക് ഫെസ്റ്റിവല്‍, കാര്‍ഷിക മേള, ചെസ് ടൂര്‍ണമെന്റ്, ഫ്യൂഷന്‍ ഫെസ്റ്റിവല്‍, ഗ്രാന്റ് ഷോ, ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ്, ഇന്‍ക്ലൂസീവ് ഇന്ത്യ, ഭിന്നശേഷി വിഭാഗത്തിന്റെ കലോത്സവം, ഫോട്ടോഗ്രാഫി ഫെസ്റ്റ് എന്നിവയാണ് പത്തിന പരിപാടികള്‍

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വീണ്ടും കൂ...

കൊച്ചിയില്‍ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 1810 രൂപ 50 പൈസ നല്‍കണം. കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ 50 രൂപയുടെ വര്‍ധനയാണ് വരുത്തിയത്.

കൊടകര കുഴൽപ്പണക്കേസ്; 'മുഴുവൻ സത്യങ്ങളും പൊലീ...

വന്ന കോടിക്കണക്കിന് പണത്തിന് കാവല്‍ നിന്നയാളാണ് താനെന്നും സാമ്പത്തിക ക്രമക്കേട് നടത്തിയെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും സതീഷ്

കേരളത്തിലെ വന്ദേഭാരതിൽ ഇനി സീറ്റ് കിട്ടാതിരിക...

രാവിലെ മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന് വൈകീട്ട് തിരിച്ചുപോകുന്ന വന്ദേ ഭാരതിന് നിലവിൽ 8 കോച്ചുകളാണുള്ളത്. ഇതിന് പകരം 16 കോച്ചുകളുള്ള റേക്ക് എത്തുമെന്നാണ് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നത്.

പൊതുജനത്തെ വഞ്ചിച്ചു വൈദ്യുതി ചാർജ് വർദ്ധനവ്,...

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാൾ കുറഞ്ഞ ചിലവിൽ വൈദ്യുതി ഉല്പാദിപ്പിച്ചു വിതരണം ചെയ്യാനുള്ള സാഹചര്യം നിലവിലുള്ള കേരളത്തിൽ, ഇലക്‌ട്രിസിറ്റി ബോർഡിൽ നടക്കുന്ന ദുർഭരണത്തിന്റെ ഫലമായി ഉണ്ടാകുന്ന അധിക ബാധ്യത ജനങ്ങളുടെ മുകളിൽ കെട്ടിയേല്പിക്കാനുള്ള ശ്രമം ആണ് നടപ്പാക്കുന്നത്

പൂരനഗരിയിൽ എത്തിയത് ആംബുലൻസിൽ തന്നെ; ഒടുവിൽ സ...

പൂര നഗരിയിൽ എത്തിയത് കാറിൽ ആയിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞത്. ആംബുലൻസിൽ എത്തുന്ന വീഡിയോ ഉണ്ടല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി തരാതെ ദേഷ്യപ്പെടുകയാണ് അദ്ദേഹം ചെയ്തത്.

ദീപാവലിക്ക് മധുരം പകരാന്‍ മില്‍മയുടെ ഉല്‍പ്പന...

മില്‍മ പേഡ, കോക്കനട്ട് ബര്‍ഫി, മില്‍ക്കി ജാക്ക്, ഗുലാബ് ജാമുന്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തുടനീളം മില്‍മ നേരിട്ടു നടത്തുന്ന സ്റ്റാളുകളിലും മറ്റു പാര്‍ലറുകളിലും കടകളിലും അംഗീകൃത ഏജന്‍സികളിലും ഇത് ലഭ്യമാണ്