ആർ.സി.സി ക്യാന്റീൻ പൂട്ടിയിട്ട് ഒരുമാസം; വലഞ്...
വീൽചെയറിലടക്കം എത്തുന്ന രോഗികൾക്ക് സ്വസ്ഥമായി ഇരുന്ന് കഴിക്കാനുള്ള ക്രമീകരണങ്ങളായിരുന്നു മൂന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന കാന്റീനിലുണ്ടായിരുന്നത്. മേശയുടെ കാലുകൾക്കിടയിലേക്ക് വീൽചെയർ കയറ്റിവെയ്ക്കാൻ കഴിയുമെന്നതിനാൽ സൗകര്യപ്രദമായ ഉയരത്തിൽ ഇരുന്ന് കഴിക്കാനുമാകുമായിരുന്നു.
