Latest News

"കാത്തു നിന്നത് നേതാക്കൾ ആശ്വസിപ്പിക്കാൻ വരുമ...

വേദിയിൽ സീറ്റ് കിട്ടാത്തതിനാൽ പിണങ്ങിപ്പോകുന്ന ആൾ അല്ല താൻ. ചില മാനസിക പ്രയാസങ്ങൾ നേരിട്ടിട്ടുണ്ട്. അതൊരു സത്യമാണ്. അതു മറച്ചുവെക്കാൻ സാധിക്കില്ല. ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണെന്നാണ് താൻ വിശ്വസിക്കുന്നത്, സന്ദീപ് പറയുന്നു.

സ്കൂൾ കെട്ടിടം മദ്യപാനകേന്ദ്രമാക്കി;നാല് യുവാ...

മണ്ണന്തല സ്വദേശികളായ സൂരജ്, വിഷ്ണു, പാതിരപ്പള്ളി സ്വദേശികളായ വിഷ്ണുകുമാര്‍, മണികണ്ഠന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

കെ റെയിൽ അടഞ്ഞ അധ്യായമല്ല; നിലപാട് വ്യക്തമാക്...

കെ റെയിൽ ഇനി വരില്ലെന്നും പദ്ധതി മുടക്കിയത് ബിജെപി സംസ്ഥാന നേതൃത്വമാണെന്നും സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഈ വർഷം ആദ്യം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്‌ലിം സ്ത്രീക്...

രാമന്‍ എന്ന് വിളിക്കാത്തവര്‍ ഭക്ഷണത്തിനായി വരി നില്‍ക്കരുതെന്ന് പറഞ്ഞ ഇയാള്‍, യുവതിയോട് സ്ഥലംവിടാനും ഇല്ലെങ്കില്‍ ചവിട്ടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു

ദീർഘദൂര യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനായി ബസുക...

ഭക്ഷണം കഴിക്കാനായി നിർത്തുന്ന ഹോട്ടലുകളുടെ പേരും സമയവും ഡ്രൈവറുടെ സീറ്റിന് പിന്നിലായി യാത്രക്കാർ കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്ന നിർദേശം ഡിപ്പോകൾക്ക് നൽകും

പഠന നിലവാരം ഉയർത്താനുള്ള പൊതുവിദ്യാഭ്യാസ വകുപ...

എസ്.എസ്.എൽ.സി പരീക്ഷയ്ക്കു പോലും നൂറു ശതമാനത്തിനടുത്ത് വിജയം സമ്മാനിക്കുന്നതും നിർലോഭം മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭ്യമാകുന്നതും കുട്ടികളിൽ തെറ്റായ കാഴ്ചപ്പാടുകൾ സൃഷ്ടിച്ചിരിക്കുന്നു.

ആർ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സസ്പെൻസ് ത്ര...

പുതുതലമുറയുടെ പുതു ചിന്തകളും വേറിട്ട ജീവിതവീക്ഷണങ്ങളും അവരുടെ ജീവിതത്തെ എത്തരത്തിൽ ബാധിക്കുന്നുവെന്നതിൻ്റെ നേർചിത്രം കൂടിയാണ് മിലൻ. 

`കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്...

ഒറ്റ തന്തയ്ക്ക് പിറന്നവരെന്ന പ്രയോ​ഗത്തിൽ മാപ്പുപറഞ്ഞാൽ സുരേഷ് ഗോപിക്ക് വരാമെന്നും വിദ്യാഭ്യാസമന്ത്രി.

ശാന്തിഗിരി ഫെസ്റ്റിനെ കിടിലം കൊളളിക്കാന്‍ അതു...

നാടന്‍പാട്ട് മേഖലയില്‍ നിറസാന്നിദ്ധ്യമായ അതുല്‍ 2020ല്‍ കലാഭവൻ മണി ഓടപ്പഴം പുരസ്കാര ജേതാവാണ്. മമ്മുട്ടിയുടെ പുഴു എന്ന ചിത്രത്തിൽ പാട്ട് പാടി മലയാള സിനിമാ പിന്നണി ഗാന രംഗത്തേക്ക് ചുവടുവച്ചു. തുടര്‍ന്ന് 2022ൽ പൃഥ്വിരാജിൻ്റെ 'കടുവ' എന്ന ചിത്രത്തിലെ ഹിറ്റായ 'പാലാപ്പള്ളി തിരുപ്പള്ളി' യെന്ന ഗാനത്തിന് പ്രേക്ഷക ശ്രദ്ധ ലഭിച്ചു.

ആര്‍എസ്എസ് നേതാവ് അശ്വിനികുമാറിന്റെ കൊലപാതകം:...

2005 മാർച്ച് പത്തിനായിരുന്നു കൊലപാതകം. കണ്ണൂരിൽ നിന്ന് ഇരിട്ടിയിലേക്കു യാത്ര ചെയ്യുകയായിരുന്ന, ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറും ആർഎസ്എസ് നേതാവും ആയിരുന്ന അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു