Latest News

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്-2025 ലോഗ...

വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ഉച്ചകോടി 2025 ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചി ലുലു ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് നടക്കുന്നത്

അഴൂരിലെ വയോധികയുടെ മരണം കൊലപാതകം; മകളും ചെറുമ...

ചിറയിൻകീഴ് സഹകരണ ബാങ്കിൽ നിർമ്മലയുടെ പേരിലുള്ള സ്ഥിര നിക്ഷേപത്തിൽ അവകാശിയായി ശിഖയുടെ പേര് വച്ചിരുന്നില്ല. ഇതും നിർമ്മലയുടെ സ്വത്തുക്കളും സമ്പാദ്യവും കൊടുക്കാത്തതിലുമുള്ള വൈരാഗ്യവുമാണ് ശിഖയെയും ഉത്തരയെയും കൊലപാതകം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത്...

ഇന്ന് രാവിലെ പുറത്തുവിട്ട മുന്നറിയിപ്പ് പ്രകാരം നാല് ജില്ലകളിലായിരുന്നു ഓറഞ്ച് അലർട്ട്. എന്നാൽ 10.30ഓടെ പുതുക്കിയ റിപ്പോർട്ട് പ്രകാരം തിരുവനന്തപുരം ജില്ലയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ഗുരുതരരോഗങ്ങൾ മുതൽ മരണം വരെ സംഭവിക്കാം; കേരളത...

തമിഴ്‌നാട്ടിലെ ഡിണ്ടിഗലിൽ നിന്ന് ചത്തമാടുകളെയടക്കം ഇറച്ചി കേരളത്തിലേക്ക് കൊണ്ടുവരുന്നു എന്ന പരാതിയെ തുടർന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി കേരള ലീഗൽ സർവീസ് അതോറിട്ടിയോട് (കെൽസ) ആവശ്യപ്പെട്ടിരുന്നു.

'വെറുതെയല്ല ഇവറ്റകളെ ബോംബ് വെച്ച് പൊട്ടിക്കുന...

പരാതി നൽകിയതിന് പിന്നാലെ വൈകീട്ട് ആറു മണിയോടെ പ്രസാദ് പോസ്റ്റ് പിൻവലിച്ചുവെങ്കിലും പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് വ്യാപകമായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സിനെര്‍ജിയ അക്കാദമിക് എക്‌സ്‌ചേഞ്ച് പ്രോഗ്രാ...

വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലുള്ള സഹകരണവും അറിവ് പങ്കിടലും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വിഭാവനം ചെയ്ത പ്രോഗ്രാമാണ് സിനെര്‍ജിയ

ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മേഖലാ സമ്...

പുതിയ മേഖലാ ഭാരവാഹികളായി അനിൽകുമാർ പള്ളിപ്പുറം (പ്രസിഡൻ്റ്), വിനോദ് മുറമേൽ (സെക്രട്ടറി), ബാലകൃഷണൻ നായർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു

നെടുമങ്ങാട്ട് വാടക വീട്ടിൽ നിന്ന് 3 ചാക്ക് കഞ...

എക്സൈസ് സംഘം എത്തിയതും ഭർത്താവ് മനോജ് (23) സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പിന്നാലെ മനോജിന്റെ ഭാര്യ ഭുവനേശ്വരിയെ (24) എക്സൈസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഗുജറാത്തിൽ 'വ്യാജ കോടതി' പ്രവർത്തിച്ചത് 5 കൊല...

ജില്ലാ കലക്ടര്‍ക്കുവരെ നിര്‍ദേശം നല്‍കുന്ന വ്യാജ ഉത്തരവുകള്‍ ഇയാൾ പുറപ്പെടുവിച്ചിരുന്നു. വ്യാജകോടതി പുറപ്പെടുവിച്ച ഒരു ഉത്തരവ് അഹമ്മദാബാദ് സിറ്റി സിവില്‍ കോടതി രജിസ്ട്രാറുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

കണിയാപുരത്തിന് തിലകക്കുറിയായി യു.എ.ഇ ഗവൺമെന്റ...

സാധാരണയായി രണ്ടു വർഷം പൂർത്തിയാവുമ്പോൾ പുതുക്കേണ്ട എംപ്ലോയ്‌മെന്റ് വിസക്ക് പകരം 10 വർഷത്തെ കാലാവധിയുള്ള വിസ അനുവദിക്കുന്നതാണ് ഗോൾഡൻ വിസ