Latest News

അത് അർജുൻ തന്നെ; ഡിഎൻഎ ഫലം പോസിറ്റീവ്

മൃതദേഹവുമായുള്ള കേരളത്തിലേക്കുള്ള യാത്രക്കായി ആംബുലൻസും മൊബൈൽ ഫ്രീസറും അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറായിട്ടുണ്ട്.

അൻവർ പടിക്കുപുറത്ത്; എല്ലാ ബന്ധങ്ങളും ഇവിടെ അ...

അൻവറുമായുള്ള എല്ലാ ബന്ധവും സിപിഎം ഉപേക്ഷിച്ചുവെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.

പാരസെറ്റമോളടക്കം 50 മരുന്നുകൾക്ക് ​ഗുണനിലവാരമ...

സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) ആണ് 53 മരുന്നുകളെ ​ഗുണനിലവാരമില്ലാത്തതായി പ്രഖ്യാപിച്ചത്.

"ഞാന്‍ അറിഞ്ഞത് തുറന്നു പറഞ്ഞാല്‍ സഖാക്കള്‍ ക...

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് അമ്പേ പരാജയമാണെന്ന് ആരോപിച്ച അന്‍വര്‍ മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണമെന്നും പോലീസില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ കഴിവില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാന്‍ പിണറായിക്ക് യോഗ്യതയില്ലെന്നും വകുപ്പ് ഒഴിയുന്നതാണ് അദ്ദേഹത്തിന് അഭികാമ്യമെന്നും പറഞ്ഞു.

'നീതിയില്ലെങ്കിൽ നീ തീയാവുക'; പി.വി അൻവർ വീണ...

വിശ്വാസത്തിനും വിധേയത്വത്തിനും അപ്പുറമാണ് ആത്മാഭിമാനമെന്നും, അതിത്തിരി കൂടുതലാണെന്നും അൻവർ കുറിച്ചിട്ടുണ്ട്.

ആം​ബുലൻസ് ദുരുപയോ​ഗം ചെയ്തു; സുരേഷ് ഗോപിയ്ക്ക...

തൃശൂർ പൂരം നിർത്തിവച്ചതിന് പിന്നാലെ സുരേഷ് ഗോപി ആംബുലൻസിൽ തിരുവമ്പാടിയിലേക്ക് എത്തിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.

അര്‍ജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ അർ...

കാണാതായി 72-ദിവസത്തിന് ശേഷമാണ് ലോറിയും ഒപ്പം ഒരു മൃതദേഹവും പുഴയിൽ നിന്ന് ദൗത്യസംഘം കണ്ടെടുത്തിരിക്കുന്നത്. ലോറി അർജുൻ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്.

നെയ്യിൽ മായം: മൂന്ന് ബ്രാൻഡുകളുടെ വിൽപന നിരോധ...

ചോയ്സ്, മേന്മ, എസ്.ആർ.എസ് എന്നീ ബ്രാൻഡുകളിലുള്ള നെയ്യുത്പാദനവും സംഭരണവും വില്പനയുമാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണർ നിരോധിച്ചത്

എ.എൻ.സി.റ്റി തോന്നയ്ക്കൽ മൗലാനാ അബുൽ കലാം ആസാ...

NCT - Thonnakkal - Maulana Abul Kalam Azad Memorial Trust - Committee - And - Kerala Muslim Jamaat Ulama Council - Attaining - Committee

ചന്തവിളയിൽ അമൃതാനന്ദമയി മഠത്തിൻ്റെ ഉടമസ്ഥതയില...

KL-22- 2523 നമ്പരിലുള്ള പാഷൻ പ്ലസ് വാഹനമാണ് തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്