Latest News

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ.സുരേന്...

കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പ്രതികളുടെ വിടുതൽ ഹർജി അംഗീകരിച്ച് കാസർകോട് ജില്ലാ സെഷൻസ് കോടതി.

എല്‍ഡിഎഫിന്റെ അവിശ്വാസത്തിന് ബിജെപിയുടെ പിന്ത...

യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്‍റ് ബീനാ ജയന്‍, വൈസ് പ്രസിഡന്‍റ് ജഗന്നാഥപിള്ള എന്നിവര്‍ അവിശ്വാസത്തെ തുടര്‍ന്ന് പുറത്തായി.

മുതുകാടിന്റെ ഭാരതയാത്രയ്ക്ക് ഭാവുകങ്ങള്‍ നേര്...

ഇന്ത്യയിലെ ഭിന്നശേഷി സമൂഹത്തെ ചേര്‍ത്തുപിടിക്കാനും സമൂഹത്തിന് അവരോടുള്ള കാഴ്ചപ്പാടില്‍ മാറ്റം വരുത്തുവാനും മുതുകാടിന് ഈ യാത്രയിലൂടെ സാധ്യമാകട്ടെയെന്ന് പി.എസ് ശ്രീധരന്‍പിള്ള ആശംസിച്ചു

വെബ് ഫ്ളോ പാര്‍ട്ണര്‍ സര്‍ട്ടിഫിക്കേഷന്‍ നേടു...

നെക്സ്റ്റ് ജനിക്സ് സൊല്യൂഷന്‍സ് ടെക്നോപാര്‍ക്കില്‍ ഓഫീസ് തുറന്നു

മതസ്വാതന്ത്ര്യം; അഞ്ചാം തവണയും ഇന്ത്യയെ വിമർശ...

വിവേചനങ്ങൾ ഉയർത്തിക്കാട്ടുന്ന മതനേതാക്കൾ, മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുൾപ്പെടെയുള്ളവരെ തടങ്കലിലാക്കുന്നതും കേസുകൾ വർഷങ്ങളോളം നീണ്ടുനിൽക്കുന്നതും റിപ്പോർട്ട് എടുത്തു പറയുന്നു.

ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ മൃതദേഹം...

അണക്കപ്പിള്ള പാലത്തിനു താഴെയുള്ള ഭാഗത്ത് ഇന്ന് രാവിലെ പായലിൽ കുരുങ്ങി കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ട നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

മികച്ച വനിതാ തൊഴില്‍ ദാതാവിനുള്ള അവാര്‍ഡ് ടെക...

തൊഴിലിടങ്ങളിലെ നൈപുണ്യവും പ്രതിഭകളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച പരിശീലനങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി നൂറിലധികം കമ്പനികളാണ് പുരസ്കാരത്തിനായി മത്സരിച്ചത്

56 വര്‍ഷം മുമ്പ് മരിച്ച മലയാളി സൈനികന്റെ മൃതദ...

അഞ്ച് പതിറ്റാണ്ടിലേറെ മഞ്ഞുമലയ്ക്കുള്ളിൽ കിടന്ന മൃതദേഹം ഘനീഭവിച്ച് രൂപമാറ്റം സംഭവിച്ചു. 1968ൽ ചണ്ഡീഗഡിൽ നിന്ന് ലേ ലഡാക്കിലേക്കുപോയ എയർഫോഴ്സ് വിമാനം അപകടത്തിൽപ്പെട്ടാണ് അന്ന് 22 വയസുണ്ടായിരുന്ന തോമസ് ചെറിയാൻ മരിച്ചത്.

10K യിൽ നിന്നും ഒറ്റദിവസം കൊണ്ട് ഒരു ലക്ഷം സബ...

അര്‍ജുന്‍ എന്ന വൈകാരികതയെ യൂട്യൂബ് ചാനലിലൂടെ വില്‍ക്കുകയാണ് മനാഫെന്നും പി.ആര്‍. ഏജന്‍സി പോലെയാണ് മനാഫ് പ്രവര്‍ത്തിക്കുന്നതെന്നും അര്‍ജുന്‍റെ കുടുംബം ഇന്നലെ വാര്‍ത്താസമ്മേളനം വിളിച്ച് ആരോപണം ഉന്നയിച്ചിരുന്നു.

നിര്യാതനായി: ഷിബു. എസ്.എൻ (50)

സഞ്ചയനം: 07/10/2024 തിങ്കളാഴ്ച്ച രാവിലെ 9:00 മണിക്ക്.