സി.പി.എം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍...
മേയർക്ക് ധിക്കാരമാണെന്ന് ജനങ്ങൾക്കിടയിൽ സംസാരം ഉണ്ടെന്ന് പ്രതിനിധികൾ പറഞ്ഞു. കോർപറേഷന്റെ പ്രവർത്തനം തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്. കൂടുതല്‍ മികച്ച പ്രവര്‍ത്തനം നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു
