Latest News

വനിതാ സിവിൽ പൊലീസ്‌ ഓഫിസറെ പീഡിപ്പിച്ചെന്ന പര...

ടെലി കമ്മ്യൂണിക്കേഷൻ വിഭാഗം എസ് ഐ വിൽഫറിനെയാണ് പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

അന്തരിച്ചു: നുസൈഫ ബീവി ടീച്ചർ (72)

മക്കൾ: നജീബ് ഹനീഫ, ഡോ: നബീൽ ഹനീഫ, നസീർ ഹനീഫ, നബീല ഹനീഫ. കുളത്തൂർ, മേടവാതുക്കൽ ഖബർസ്ഥാനിൽ ഖബറടക്കി. Ph: 94465 54384

'ഈ ബന്ധം മുപ്പതിലെത്തുമെന്ന് പ്രതീക്ഷിച്ചു';...

പരസ്പരസ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്തവിധം രണ്ടുപേരും അകന്നുപോയെന്നും കഴിഞ്ഞദിവസം പുറത്തുവന്ന വാർത്താക്കുറിപ്പിലുണ്ടായിരുന്നു. 29 വർഷം നീണ്ട ദാമ്പത്യത്തിന് ശേഷമാണ് എ.ആർ. റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയുന്നത്.

ഐഎസ്ഡിസി, ഐഒഎയുമായി സഹകരിച്ച് കുസാറ്റില്‍ അനല...

ഐ.ഒ.എയുടെ അക്രഡിറ്റേഷന്‍ സര്‍വകലാശാലയെ കൂടുതല്‍ ശ്രദ്ധേയമാക്കുകയും നൈപുണ്യ വികസന പരിശീലനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് വൈസ് ചാന്‍സലര്‍ ഡോ എം ജുനൈദ് ബുഷിരി പറഞ്ഞു.

ഡിസൈന്‍ രംഗത്തെ നവീനത: ദ്വിദിന ക്യാമ്പ് സംഘടി...

ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള വിദഗ്ധര്‍ പങ്കെടുത്തു. ഡിസൈന്‍ മേഖല നേരിടുന്ന ആധുനിക വെല്ലുവിളികള്‍ നേരിടേണ്ടത് എങ്ങനെയെന്നത് സംബന്ധിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകള്‍ അവര്‍ പങ്കുവച്ചു

ജമ്മുവില്‍ തരംഗമായി മുതുകാടിന്റെ ഇന്‍ക്ലൂസീവ്...

ഭിന്നശേഷി മേഖലയ്ക്കായി സമൂഹം കൈക്കൊള്ളേണ്ട നിലപാടുകള്‍ ഇന്ദ്രജാലത്തിലൂടെ മുതുകാട് അവതരിപ്പിച്ചത് കൂടുതല്‍ സ്വീകാര്യമായെന്നും ഈ സന്ദേശം സമൂഹം ഗൗരവതരമായി ഏറ്റെടുക്കണമെന്നും ജമ്മു കമ്മീഷണര്‍ സെക്രട്ടറി ഷീതള്‍ നന്ദ അഭിപ്രായപ്പെട്ടു

സിദ്ധാർത്ഥ് ശിവ, രാജീവ് പിള്ള കേന്ദ്ര കഥാപാത്...

സിനിമയുടെ ഓഡിയോ, ടീസർ , ട്രെയിലർ പ്രകാശനം പത്തനംതിട്ട ജില്ലാ കളക്ടർ പ്രേംകൃഷ്ണനും പ്രശസ്ത സിനിമ സംവിധായകൻ ബ്ലസ്സിയും ചേർന്ന് തിരുവല്ലയിൽ നിർവ്വഹിച്ചു.

സ്കൂൾ ഓഫ് ഖുർആൻ കൊല്ലായിൽ സെൻ്റർ അൽ ഇത്ഖാൻ പ്...

മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് ഡിസംബർ 29 ന് മലപ്പുറത്ത് വച്ച് നടക്കുന്ന അൽ ഇത്ഖാൻ ഇൻ്റർ സ്കൂൾ മത്സരത്തിൽ പങ്കെടുക്കാം

മാനവീയം വീഥിയെ വിസ്മയിപ്പിച്ച് മാജിക് കാര്‍ണി...

മാന്ത്രികന്‍ മാങ്ങയണ്ടി നട്ട് നിമിഷങ്ങള്‍ക്കുള്ളിൽ ഒരു വൃക്ഷത്തെ സൃഷ്ടിച്ചു മാവില്‍ നിന്നും മാങ്ങ അടര്‍ത്തിയെടുത്ത് കാണികള്‍ക്ക് സമ്മാനിച്ചപ്പോള്‍ അത്ഭുതത്തിന്റെ കരഘോഷമുയര്‍ന്നു

സ്വകാര്യ ബാങ്കിടപാടുകള്‍ കൂടുതല്‍ എളുപ്പമാക്ക...

സ്വര്‍ണ്ണ നിരക്കിന്‍റെ തത്സമയ വിവരങ്ങള്‍, വ്യാജസ്വര്‍ണം തിരിച്ചറിയല്‍, ലോണ്‍ അറിയിപ്പുകള്‍, അംഗങ്ങളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡയറക്ടറി, ആധാര്‍, പാന്‍, ഐ.എഫ്.എസ്.സി കോഡുകള്‍ എന്നിവയ്ക്കുള്ള രേഖകളുടെ പരിശോധനാ സേവനങ്ങള്‍ തുടങ്ങിയവ ആപ്പിലൂടെ ലഭിക്കും