ടെക്നോപാര്‍ക്കിലെ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്...
ജീവനക്കാരുടെ അനുഭവത്തിന് കമ്പനി പരമാവധി മൂല്യം നല്‍കുന്നതിനാലാണ് തുടര്‍ച്ചയായി രണ്ടാം തവണയും ഈ ബഹുമതി ലഭിച്ചതെന്നും ഇതില്‍ അഭിമാനമുണ്ടെന്നും റിഫ്ളക്ഷന്‍സ് സി.ഇ.ഒ ദീപ സരോജമ്മാള്‍ പറഞ്ഞു
ജീവനക്കാരുടെ അനുഭവത്തിന് കമ്പനി പരമാവധി മൂല്യം നല്‍കുന്നതിനാലാണ് തുടര്‍ച്ചയായി രണ്ടാം തവണയും ഈ ബഹുമതി ലഭിച്ചതെന്നും ഇതില്‍ അഭിമാനമുണ്ടെന്നും റിഫ്ളക്ഷന്‍സ് സി.ഇ.ഒ ദീപ സരോജമ്മാള്‍ പറഞ്ഞു
'ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കാറിൽ മാഷാ അള്ളാഹ് സ്റ്റിക്കർ ഒട്ടിച്ച് വർഗീയ പ്രചരണം നടത്തിയിരുന്നു. അതിന് പിന്നിൽ പി.മോഹനൻ തന്നെയാണ്. വടകരയിൽ കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ നടത്തിയ അന്വേഷണം ചെന്നെത്തിയത് സി.പി.എം നേതാവിലേക്കാണ് എന്നും അബിൻ വർക്കി.
കണിയാമ്പറ്റ സ്വദേശി ഹർഷിദ്, അഭിറാം എന്നിവരാണ് പിടിയിലായത്. മാനന്തവാടി പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചെമ്മാട് ഊരിലെ ആദിവാസി യുവാവ് മാതനെയാണ് റോഡിലൂടെ അരകിലോമീറ്ററോളം വലിച്ചിഴച്ചത്.
ഖബറടക്കം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് (15/12/2024) വൈകുന്നേരം 6:30 മണിയോടെ വേളാവൂർ, കിണറ്റുമുക്കു മസ്ജിദ് ഖബർസ്ഥാനിൽ നടക്കുമെന്ന് ബന്ധുകൾ അറിയിച്ചു
പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടം. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിൽ ആയിരുന്നു.
രാഷ്ട്രീയ നേതാക്കളുടേയും അവരുടെ കുടുംബത്തിൻ്റെയും ഭാവി സുരക്ഷിതമാക്കാൻ വോട്ടും പണവും സമയവും പാഴാക്കിയിരുന്ന ഇന്ത്യൻ ജനതയുടെ രാഷ്ട്രീയത്തിന് ഒരു പുത്തൻ പ്രതീക്ഷ നൽകുന്നു
കേരള സമ്മോഹന്‍ എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും നൂറുകണക്കിന് ഭിന്നശേഷിക്കാരാണ് കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നത്
21.2 കിമി ദൈര്‍ഘ്യമുള്ള ഹാഫ് മാരത്തണ്‍, 10 കിമി ഓട്ടം, മൂന്ന് മുതല്‍ അഞ്ച് കി.മി വരെയുള്ള ഫണ്‍ റണ്‍ എന്നിവയാണ് മാരത്തണില്‍ ഒരുക്കിയിട്ടുള്ളത്. വിവിധ തുറകളില്‍ നിന്നുള്ള ഏഴായിരത്തോളം പേര്‍ മാരത്തണില്‍ പങ്കെടുക്കുമെന്നാണ് കണക്കു കൂട്ടൽ. രജിസ്ട്രേഷനായി Www.gtechmarathon.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
#ഇന്ന് (13/12/2024 - വെള്ളിയാഴ്ച്ച) ഉച്ചയ്ക്ക് ജുമാ നമസ്കാരത്തിന് ശേഷം കണിയാപുരം പഴയ പള്ളിയിൽ മയ്യിത്ത് നമസ്കാരവും, തുടർന്ന് പള്ളിപ്പുറം പരിയാരത്തുകര പുത്തൻ പള്ളിയിൽ ഖബറടക്കവും നടക്കും.
അപര വിദ്വേഷവും മത വർഗീയതയും വ്യാപകമാകുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യയുടെ സുൽത്താൻ ഗരീബ് നവാസ് ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ ജീവിതവും ദർശനവും സമൂഹത്തിന് സാഹോദര്യവും ഐക്യവും സമാധാനവും നൽകുന്നതാണെന്ന് അഡ്വക്കേറ്റ് മുനീർ അഭിപ്രായപ്പെട്ടു