അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച 62-കാരനായ മുത്...
പ്രതിയുടെ വീട്ടിൽ കുട്ടി കളിക്കാനെത്തിയപ്പോഴാണ് ഇയാൾ അതിക്രമം കാട്ടിയത്. പ്രതിയുടെ ഭീഷണി ഭയന്ന് കുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. കുട്ടി കൂട്ടുകാരോട്, അപ്പൂപ്പൻ ചീത്തയാണെന്നു പറയുന്നത് കേട്ട അമ്മൂമ്മ ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് കാര്യം അറിഞ്ഞതും പോലീസിൽ പരാതിപ്പെട്ടതും.
