എച്ച്.ആര്‍ മേഖലയിലെ വെല്ലുവിളികളും അവസരങ്ങളും...
കമ്പനികളുടെ ഹ്യൂമന്‍ റിസോഴ്സ് (എച്ച്ആര്‍) വിഭാഗം മികച്ച പ്രവര്‍ത്തന രീതികള്‍ പങ്കുവെക്കുന്നതും ജീവനക്കാരെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നതും ഭാവിയിലെ നേതൃനിര വളര്‍ത്തിയെടുക്കാന്‍ സഹായിക്കുമെന്ന് ടെക്നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു.
