പരാതി അന്വേഷിച്ച് മടങ്ങവെ സ്കൂട്ടർ അപകടത്തിൽപ...
പാറ്റൂരില്‍ വച്ച് ഷാനിദ സഞ്ചരിച്ച സ്‌കൂട്ടര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞതിനു പിന്നാലെ കാര്‍ വന്നിടിക്കുകയായിരുന്നു. ഞായര്‍ രാത്രി 10.30ന് പാറ്റൂരിലെ പള്ളി സെമിത്തേരിക്കു സമീപത്ത് ആയിരുന്നു അപകടമുണ്ടായത്.
പാറ്റൂരില്‍ വച്ച് ഷാനിദ സഞ്ചരിച്ച സ്‌കൂട്ടര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞതിനു പിന്നാലെ കാര്‍ വന്നിടിക്കുകയായിരുന്നു. ഞായര്‍ രാത്രി 10.30ന് പാറ്റൂരിലെ പള്ളി സെമിത്തേരിക്കു സമീപത്ത് ആയിരുന്നു അപകടമുണ്ടായത്.
സംസ്കാരം ഇന്ന് വൈകുന്നേരം 7:00 മണിക്ക് സ്വവസതിയിൽ നടക്കും
ഇന്ന് പുലർച്ചെ 5.30ന് ശ്രീകാര്യം ഇളംകുളത്ത് വെച്ചായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന ബസാണ് സ്‌കൂട്ടറിൽ ഇടിച്ചത്.
സ്ത്രീത്വത്തെ അപമാനിക്കും വിധം സ്വകാര്യ ഭാഗങ്ങളുടേയോ മറ്റോ ചിത്രങ്ങള്‍ പകര്‍ത്തുന്നത് കുറ്റകരമാണെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍
കഠിനംകുളം സെൻ്റ് മൈക്കിൾസ് എച്ച്.എസിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്നു ഷംന.
മഥുര വൃന്ദാവനിലെ ബങ്കേ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെ ചുമരിൽ നിർമ്മിച്ചിട്ടുള്ള ആനയുടെ തല പോലെയുള്ള രൂപത്തിൽ നിന്നാണ് വെള്ളം പുറത്തേക്ക് വരുന്നത്.
വേദിയിൽ സീറ്റ് കിട്ടാത്തതിനാൽ പിണങ്ങിപ്പോകുന്ന ആൾ അല്ല താൻ. ചില മാനസിക പ്രയാസങ്ങൾ നേരിട്ടിട്ടുണ്ട്. അതൊരു സത്യമാണ്. അതു മറച്ചുവെക്കാൻ സാധിക്കില്ല. ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണെന്നാണ് താൻ വിശ്വസിക്കുന്നത്, സന്ദീപ് പറയുന്നു.
മണ്ണന്തല സ്വദേശികളായ സൂരജ്, വിഷ്ണു, പാതിരപ്പള്ളി സ്വദേശികളായ വിഷ്ണുകുമാര്‍, മണികണ്ഠന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
കെ റെയിൽ ഇനി വരില്ലെന്നും പദ്ധതി മുടക്കിയത് ബിജെപി സംസ്ഥാന നേതൃത്വമാണെന്നും സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഈ വർഷം ആദ്യം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
രാമന്‍ എന്ന് വിളിക്കാത്തവര്‍ ഭക്ഷണത്തിനായി വരി നില്‍ക്കരുതെന്ന് പറഞ്ഞ ഇയാള്‍, യുവതിയോട് സ്ഥലംവിടാനും ഇല്ലെങ്കില്‍ ചവിട്ടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു