ചിത്രയുടെ പേരും ചിത്രവും വെച്ച് തട്ടിപ്പ്: 10...
ഇത്തരം സന്ദേശങ്ങളിൽ വീഴരുതെന്നും തട്ടിപ്പിന് ഇരയാകാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ചിത്ര ആവശ്യപ്പെട്ടു. ചിത്രയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ചിത്രയുടെ പേരുപയോഗിച്ച് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച അഞ്ച് പേജുകൾ പൂട്ടിച്ചു.
