Latest News

ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പ്രഥമ ഹ്രസ്വചിത്ര...

നിരവധി എന്‍ട്രികളില്‍ നിന്നും വിദഗ്ദ്ധ പാനലാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. ചിത്രങ്ങള്‍ ഒക്ടോബറില്‍ നടക്കുന്ന ഹ്രസ്വചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും

കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ്: ചെക്ക്ബുക്ക്...

ട്രഷറി ചട്ടപ്രകാരം അക്കൗണ്ട് ഉടമ അപേക്ഷിച്ചാലേ ചെക്ക് ബുക്ക് നൽകാവൂ. അക്കൗണ്ട് ഉടമ അല്ലെങ്കിൽ അവർ അധികാരപ്പെടുത്തിയവർക്കുമാത്രമേ നൽകാനും പാടുള്ളൂ. ഇത് രണ്ടും ലംഘിച്ചാണ് പണം മാറിയെടുത്തത്.

ചേതനയറ്റ് അവരെത്തി; കുവൈറ്റ് ദുരന്തത്തിൽ മരിച...

ഇന്ത്യൻ സമയം 6.20-ഓടെയാണ് വിമാനം കുവൈത്തിൽ നിന്ന് പുറപ്പെട്ടത്. വ്യോമസേനയുടെ സി 130 ജെ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചത്.

മോഷ്ടിച്ച ബൈക്കിലെത്തി മാല പിടിച്ചു പറിച്ച പ്...

മോഷ്ടിച്ച ബൈക്കിലെത്തി മാല പിടിച്ചു പറിച്ച പ്രതിയെ പിടികൂടിയ യുവതിയ്ക്ക് പോലീസിൻ്റെയും റോട്ടറി ക്ലബ്ബിന്റെയും ആദരം

മക്ക പ്രാർത്ഥനാ മുഖരിതം: ഹാജിമാർ ഇന്ന് മുതൽ മ...

ഹാജിമാരെ സ്വീകരിക്കുവാൻ വിമാനത്താവളങ്ങളിലും, റോഡ്മാർഗമുള്ള എൻട്രിപോയിന്റുകളിലും, തുറമുഖത്തും വിവിധ ഭാഷാ പ്രാവീണ്യമുള്ള ഉദേൃാഗസ്ഥരാണ് ജോലിയിലുള്ളത്.

കുവൈറ്റ് തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചതായ...

വിവരങ്ങൾ അറിയാനുള്ള നോർക്ക ഹെൽപ് ഡെസ്ക് നമ്പറുകൾ: അനുപ് മങ്ങാട്ട് - +965 90039594 ബിജോയ് - +965 66893942 റിച്ചി കെ. ജോർജ് - +965 60615153 അനിൽ കുമാർ- +965 66015200 തോമസ് ശെൽവൻ- +965 51714124 രഞ്ജിത്ത്-+965 55575492 നവീൻ- +965 99861103 അൻസാരി- +965 60311882 ജിൻസ് തോമസ്- +965 65589453 സുഗതൻ - +965 55464554 കെ. സജി - + 965 99122984.

കുവൈറ്റ് തീപിടിത്തം; മരിച്ച രണ്ട് പേരെ കൂടി ത...

കുവൈറ്റിലെ അൽ-മംഗഫിൽ ബുധനാഴ്ച പുലർച്ചെ ബഹുനിലക്കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ ഈജിപ്ഷ്യൻ പൗരന്‍റെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപടർന്നത്.

'കള്ളപ്പണിക്കര്‍' എന്ന് വിളിച്ചാക്ഷേപിച്ചു സു...

സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ ബിജെപി സംസ്ഥാന ഘടകം ശ്രമിച്ചു എന്നായിരുന്നു ചാനല്‍ ചര്‍ച്ചയ്ക്കിടെ ശ്രീജിത്ത് പണിക്കരുടെ ആരോപണം. ഇതാണ് സുരേന്ദ്രനെ ചൊടിപ്പിച്ചത്.

നിര്യാതനായി: അബ്ദുൽ ഹയ്യ് (62)

ഖബറടക്കം ഇന്ന് വൈകുന്നേരം 08:00 മണിക്ക് പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ നടക്കും.

തുരുത്തി തീരദേശ റോഡ് നിർമാണം രണ്ടാം ഘട്ടം യാഥ...

നിർമ്മാണ പ്രവർത്തനം തുടങ്ങി വെച്ച മുഴുവൻ തീരദേശ റോഡുകളുടെയും പ്രവർത്തനം പൂർത്തികരിക്കാൻ ബന്ധപ്പെട്ട വകുപ്പധികൃതരും, സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകാൻ ജില്ലാ ജനകീയ വികസന സമിതി ജില്ലാ കമ്മിറ്റി യോഗം