Latest News

അന്തരിച്ചു: ഗോപാലകൃഷ്ണൻ നായർ (94)

സംസ്ക്കാരം ഇന്ന് രാവിലെ 12:00 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

പുതിയ നിയമ സംഹിതകൾ പൊതു ജനങ്ങൾക്ക് പരിചയപ്പെട...

തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരമാണ് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തിയത്

ടീച്ചേഴ്സ് ട്രെയ്നിംഗ് ക്യാമ്പ് നടത്തി

വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡ് സംസ്ഥാന ട്രെയ്നർമാരായ അഹമ്മദ് കോയ മങ്കട, സഹൽ അരീപ്ര എന്നിവർ മുഖ്യ പരിശീലനം നൽകി

പ്രവർത്തനശൈലി അധികാരം നഷ്ടപ്പെടാന്‍ ഇടയാക്കും...

കഴിഞ്ഞ ദിവസങ്ങളില്‍ ചേർന്ന ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടറിയേറ്റിലും മേയര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതാണെന്നും അത് പൊതു ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നും കമ്മിറ്റിയിൽ വിമർശനമുയർന്നു.

കൺസെഷൻ വൈകുന്നതിലെ ബുദ്ധിമുട്ട്; കെ.എസ്.യു പ്...

ഓൺലൈൻ അപേക്ഷ നൽകിയ ശേഷം കൃത്യമായി തുടർ മെസ്സേജുകൾ കൈകാര്യം ചെയ്യുന്നതിലെ അറിവില്ലായ്മയാണ് കൺസഷൻ വൈകുന്നതിനുള്ള പ്രധാന കാരണമെന്നും, ആവശ്യമായ ബോധവൽകരണം നൽകാനുള്ള നിർദേശം വിദ്യാർത്ഥികൾക്ക് എത്തിക്കുമെന്നും നേരത്തെ സൂപ്രണ്ടന്റ് അറിയിച്ചിരുന്നു.

റോട്ടറി ഇന്റർനാഷണൽ സി.എസ്.ഐ മിഷൻ ആശുപത്രിയിൽ...

രക്തദാനത്തിന്റെ കുറവ് മൂലമുള്ള തടയാവുന്ന മരണനിരക്ക് കുറയ്ക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. കഴക്കൂട്ടം മേഖലയിലെ ജനസംഖ്യാ വർദ്ധനവ്, മാറുന്ന ആരോഗ്യ സാഹചര്യങ്ങൾ, രക്ത ഉൽപന്നങ്ങളുടെ ഉയർന്ന ഡിമാൻഡ്, ടെക്‌നോളജി ഹബ്ബുകളുടെ സാന്നിധ്യം , NH 66 ലെ നിരന്തര അപകടങ്ങൾ എന്നിവയുടെ വെളിച്ചത്തിൽ ഈ പദ്ധതി നിർണായകമാണ്.

കേന്ദ്രത്തിന് വഴങ്ങി പിണറായി സര്‍ക്കാര്‍; ഗവ....

പേരുമാറ്റം കേരളത്തിന്റെ സംസ്കാരത്തിന് ചേരുന്നതല്ലെന്നായിരുന്നു സംസ്ഥാന സർക്കാർ അന്ന് വ്യക്തമാക്കിയിരുന്നത്. പേരുമാറ്റം ഒരു ജനതയ്ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും വിമർശിച്ചത്. അതിനാൽ എന്ത് സംഭവിച്ചാലും പേര് മാറ്റുകയില്ലെന്ന് മന്ത്രി വീണാ ജോർജ് നവകേരള സദസിനിടെ പ്രഖ്യാപിക്കുകയും ചെയ്തു.

കൺസഷൻ വൈകുന്നു; കണിയാപുരം കെ.എസ്.ആർ.ടി.സി സൂപ...

ഓൺലൈൻ അപേക്ഷ നൽകിയ ശേഷം കൃത്യമായി തുടർ മെസ്സേജുകൾ കൈകാര്യം ചെയ്യുന്നതിലെ അറിവില്ലായ്മയാണ് കൺസഷൻ വൈകുന്നതിനുള്ള പ്രധാന കാരണമെന്നും, ആവശ്യമായ ബോധവൽകരണം നൽകാനുള്ള നിർദേശം വിദ്യാർത്ഥികൾക്ക് എത്തിക്കുമെന്നും സൂപ്രണ്ടന്റ് അറിയിച്ചു

കഴക്കൂട്ടം മേനംകുളം ആറാട്ടുവഴി തുമ്പ റോഡ് നാല...

കഴക്കൂട്ടം മുതൽ നാലുമുക്ക് മേനംകുളം ആറാട്ടുവഴിയിലൂടെ തുമ്പ തീരദേശപാതയുമായി ബന്ധിപ്പിക്കുന്ന 2.8കി.മീ റോഡാണ് നാലുവരി പാതയാക്കുന്നത്.

തിരുവനന്തപുരത്ത് കാറിനുള്ളിൽ യുവാവ് കഴുത്തറുത...

ദീപുവിന് തിരുവനന്തപുരം മലയത്ത് ക്രഷർ യൂണിറ്റുണ്ട്. പുതിയ ക്രഷർ തുടങ്ങുന്നതിനായി ജെസിബിയും മറ്റും വാങ്ങുന്നതിനു വേണ്ടി 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് ദീപു പോയതാണെന്നാണു വീട്ടുകാരുടെ മൊഴി.