Latest News

'ജുഡീഷ്യറിയുടെ പണി നിങ്ങളെടുക്കേണ്ട'; ബുള്‍ഡോ...

കുറ്റാരോപിതനായ ഒരാൾ താമസിക്കുന്നുവെന്ന കാരണത്താൽ മാത്രം, മറ്റ് അം​ഗങ്ങളും താമസിക്കുന്ന വീട് എങ്ങനെ പൊളിക്കാൻ സാധിക്കുമെന്നും കോടതി ചോദിച്ചു.

ഇന്ത്യയിൽ വിൽക്കുന്ന യൂണിലിവർ,പെപ്സികോ,നെസ്‌ല...

കിറ്റ്കാറ്റ് പോലുള്ള നെസ്‌ലെ ഉൽപന്നങ്ങളും കാഡ്ബറിയും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ മികച്ച ഗുണനിലവാരം ഉറപ്പാക്കുമ്പോൾ ആണ് ഇന്ത്യയിൽ ഇത് സംഭവിക്കുന്നത്.

വിസ്ഡം ഫാമിലി കോൺഫറൻസ് പ്രഖ്യാപിച്ചു

വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിൽ ഷാർജ മസ്ജിദുൽ അസീസ് ഇമാം ശൈഖ് ഹുസൈൻ സലഫി മുഖ്യപ്രഭാഷണം നടത്തും

ഹഡില്‍ ഗ്ലോബല്‍ 2024 ലെ മുഖ്യ പ്രഭാഷകനായി ശ്ര...

നവംബര്‍ 28 ന് കോവളത്ത് ആരംഭിക്കുന്ന ത്രിദിന സമ്മേളനത്തില്‍ എഴുത്തുകാരന്‍ വില്യം ഡാല്‍റിംപിളും ഫിന്‍ലാന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രേലിയ കോണ്‍സല്‍ ജനറല്‍മാരും പങ്കെടുക്കും

പഴമയുടെയും പുതുമയുടെയും സംഗമ കേന്ദ്രമായി അമൃത...

1986 ല്‍ അമൃത ഹോട്ടലില്‍ എവര്‍ഷൈന്‍ പ്രൊഡക്ഷന്‍സിന്‍റെ സായംസന്ധ്യ എന്ന സിനിമയ്ക്കായിട്ടാണ് സുരേഷ് ഗോപി അമൃത ഹോട്ടലില്‍ ആദ്യം താമസിച്ചത്. അമൃതയില്‍ പ്രേംനസീര്‍ താമസിച്ചിരുന്നതിന്‍റെ തൊട്ടടുത്ത മുറിയായിരുന്നു അത്

പുരുഷാധിപത്യം സ്ത്രീ സമൂഹത്തിന്റെ വളര്‍ച്ചയ്ക...

ഇന്ത്യയിലെ സ്ത്രീകളുടെ ആഗ്രഹങ്ങള്‍ കൈവരിക്കുന്നതിന് പുരുഷ സമൂഹം തടസമായിരുന്നുവെങ്കില്‍ ഇന്ദിരാഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയായത് എങ്ങനെയെന്നും നിര്‍മ്മലാ സീതാരാമൻ ചോദിച്ചു. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍

സീപ്ലെയിനിനെതിരെ സിപിഐ; മത്സ്യബന്ധന മേഖലയില്‍...

യുഡിഎഫ് ഭരണ കാലത്ത് സിപ്ലെയിനിന് വേണ്ടി എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതാണെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ കെ. മുരളീധരന്‍ രംഗത്തെത്തിയിരുന്നു.

ആറ് പോക്സോ കേസുകൾ: ഒളിവിൽ കഴിയുകയായിരുന്ന അധ്...

ശാന്തിവിള ന്യൂ യു.പി സ്കൂളിലെ അധ്യാപകൻ ബിനോജ് കൃഷ്ണയാണ് അറസ്റ്റിലായത്. വിദ്യാർഥികളുടെ രക്ഷിതാക്കളുടെ പരാതിയിൽ നേമം പോലീസിന്റേതാണ് നടപടി

അറബിക് കലോത്സവത്തിൽ താന്നിമൂട് സ്കൂളിന് ഓവറോൾ...

പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി മുഴുവൻ പോയിൻ്റുകളും നേടിയാണ് താന്നിമൂട് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്

വഖഫ് പരാമർശം: ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തക...

സുരേഷ് ​ഗോപിയുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി പറഞ്ഞു.