Latest News

കമ്പംമെട്ടില്‍ കാറിനുള്ളില്‍ കണ്ട മൃതദേഹങ്ങള്...

റോഡില്‍ നിന്ന് മാറി പാര്‍ക്ക് ചെയ്ത ഹ്യുണ്ടായ്‌ ഗ്രാന്റ് ഐ10 (KL05AU 9192 കാറിനകത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.   കുമളി-കമ്പം പ്രധാന പാതയോടു ചേര്‍ന്ന് കൃഷിയിടത്തിലാണ് കാര്‍ കിടന്നിരുന്നത്. അഖിലിന്റെ ഉടമസ്ഥതയിലുള്ള കോട്ടയം രജിസ്ട്രേഷൻ കാറിലാണ് മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

കണിയാപുരം സബ് ജില്ലയിൽ അവധിക്കാല അധ്യാപക പരിശ...

മാറുന്ന കാലഘട്ടത്തിൽ കുട്ടികളെ സജ്ജമാക്കുന്നതിനാവശ്യമായ വ്യത്യസ്തമാർന്ന സമീപനങ്ങളും അധ്യാപക പരിശീലനത്തിന്റെ ഭാഗമായി ചർച്ച ചെയ്യപ്പെടും

നാലുവയസ്സുകാരിക്ക് വിരലിനു പകരം നാവിൽ ശസ്‌ത്ര...

ശസ്ത്രക്രിയ മാറിയെന്ന് പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടായിരുന്നു നഴ്‌സിന്റെ പ്രതികരണമെന്നും വളരെ നിസാരമായാണ് സംഭവം എടുത്തതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

വിസ്‌ഡം ഫാമിലി കോൺഫറൻസ് മെയ് 26 ന്

"സാമൂഹിക വളർച്ചയുടെ അടിസ്ഥാന ഘടകമായ കുടുംബം ഇന്ന് വിവിധ വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഒരു സമൂഹം നശിക്കാൻ കുടുംബം ശിഥിലമായാൽ മതി. കുടുംബം ശിഥിലമാകാൻ വിവാഹം ഇല്ലാതാക്കിയാൽ മതി."

മോദി വീണ്ടും ജയിച്ചാൽ രാജ്യത്തെ പ്രതിപക്ഷ നേത...

മോദിയുടെ ലക്ഷ്യം ഒരു രാജ്യം ഒരു നേതാവ് എന്നതാണ്. രാജ്യത്തെ ജനങ്ങൾ വിഡ്ഢികളെന്നാണ് കരുതുന്നത്. മോദിയെ എതിർക്കുന്നവരെ എല്ലാം ജയിലിലാക്കും. ഏകാധിപത്യത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കണം. ജൂൺ നാലിനുശേഷം മോദി സർക്കാർ ഉണ്ടാകില്ലെന്നും കെജ്‌രിവാൾ പറഞ്ഞു.

മലയാളം സര്‍വകലാശാലയും ഡിഫറന്റ് ആര്‍ട് സെന്ററു...

മലയാള ഭാഷയുടെ ഉന്നമനത്തിനായി സ്ഥാപിക്കപ്പെട്ട മലപ്പുറം ജില്ലയിലെ തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയും ഭിന്നശേഷിക്കുട്ടികളുടെ സമഗ്ര വികസനത്തിനായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ ഡിഫറന്റ് ആര്‍ട് സെന്ററും തമ്മില്‍ അക്കാദമിക സഹകരണം ലക്ഷ്യമിട്ടാണ് ധാരണാപത്രം ഒപ്പുവയ്ക്കുന്നത്.

കാസർകോട് ജില്ലാ ജനകീയ വികസന സമിതി പുന:സംഘടിപ്...

ജില്ലയിലെ വിവിധ വികസന സാദ്ധ്യതകൾ വിലയിരുത്തി ആവശ്യമായ ഇടപെടലുകൾ നടത്തി സർക്കാരിൻ്റെയും ത്രിതല പഞ്ചാത്തുകളുടെയും ശ്രദ്ധയിൽ കൊണ്ട് വരാനും യോഗം തീരുമാനിച്ചു

മഞ്ഞുമ്മൽ ബോയ്‌സിന് 2006ൽ പൊലീസ് മർദ്ദനം; അന്...

മഞ്ഞുമ്മൽ ബോയ്‌സ് സംഘത്തിലെ സിജു ഡേവിഡ് പറയുന്നു: "അന്ന് ഞങ്ങളുടെ ഒപ്പമുള്ളവരെ പൊലീസ് ഉപദ്രവിച്ചുവെന്നത് സത്യമാണ്. പരാതിയുമായി സ്റ്റേഷനിൽ പോയവരെ തല്ലി. സിനിമയിറങ്ങിക്കഴിഞ്ഞു ഗുണാ കേവ്സിൽ പോയപ്പോൾ പോലീസും ഫോറസ്‌റ്റ് ഗാർഡും മറ്റും വന്ന് അന്നത്തെ സംഭവത്തിന് മാപ്പു പറഞ്ഞു.

കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമ...

പ്രദേശത്ത് കാട്ടാന ഇറങ്ങിയെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു മാതൃഭൂമി ന്യൂസ് സംഘം

തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറ...

കണിയാപുരത്ത് നിന്ന് കഴക്കൂട്ടം ഭാഗത്തേക്ക് ബന്ധുവിനൊപ്പം ആക്ടിവ സ്‌കൂട്ടറില്‍ (KL16Z3735) പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്നു റുക്സാന. പുറകെ എത്തിയ ടിപ്പർ ലോറി (KL24H7798) അമിത വേഗത്തിൽ  മറികടക്കുന്നതിനിടയിൽ സ്കൂട്ടറിൽ തട്ടി.ഇതോടെ സ്കൂട്ടറിന് പുറകിലിരുന്ന റുക്സാന ടിപ്പർ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു.