Latest News

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ വാഹനാപകടം; യ...

പാങ്ങപ്പാറ എകെജി നഗര്‍ എസ്.എന്‍ മന്‍സിലില്‍ മുഹമ്മദ് സാനു (28) ആണ് മരിച്ചത്. സാനു ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറി കടക്കവേ നിയന്ത്രണം വിടുകയും, മുന്നിൽ പോയ കാറിന്റെ പിറകിൽ ഇടിക്കുകയുമായിരുന്നു.

പണയം വെച്ച സ്വർണ്ണം മോഷ്ടിച്ചു; ധനകാര്യ സ്ഥാപ...

കഴക്കൂട്ടം മേനംകുളം എ.കെ.ജി നഗറിൽ പുതുവൽ പുത്തൻവീട്ടിൽ ബിബിന്‍ ബിനോയ്‌ (30) ആണ് അറസ്റ്റിലായത്. ഏകദേശം 8 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളാണ് മോഷണം പോയത്.

സ്വത്തുതർക്കം; തിരുവനന്തപുരത്ത് വയോധികരായ ദമ്...

മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രത്തിനു സമീപം കോവിൽനട കടയിൽ വീട്ടിൽ പവിത്രൻ (65), ഭാര്യ വിജയകുമാരി (64), ഇവരുടെ ചെറുമകൾ ഭാഗ്യലക്ഷ്മി (21) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

നിര്യാതനായി: തോണിച്ചാൽ എം.എ സലാം (89)

ഖബറടക്കം നാളെ (05/05/2024 ഞായറാഴ്ച്ച) രാവിലെ 8:30 ന് പെരുമാതുറ വലിയപള്ളി മുസ്ലിം ജമാഅത്തിൽ നടക്കും.

ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യദിനം; സത്യം പറയു...

മാധ്യമ പ്രവർത്തനത്തിന്റെ ആദർശത്തെ ആഘോഷിക്കുകയും പത്രപ്രവർത്തകരുടെ സമർപ്പണത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്ന ദിനം.

19കാരനെ കോണ്‍ക്രീറ്റ് മിക്‌സർ മെഷീനിലിട്ട് കൊ...

ഏപ്രില്‍ 26-നായിരുന്നു സംഭവം. വാകത്താനം പ്രീഫാബ് കോണ്‍ക്രീറ്റ് കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്ററാണ് പാണ്ടിദുരൈ.

പോലീസിനെ ആക്രമിച്ച പ്രതികളെ അറസ്റ്റു ചെയ്തു

ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തെ ആക്രമിച്ച ശേഷം നാട്ടുകാർ സംഘടിച്ച് പ്രതികളെ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

ഒമാനില്‍ ഡി.എ.സി മാതൃക നടപ്പിലാക്കുന്നതിനുള്ള...

ഓട്ടിസം അവബോധ പരിപാടിയില്‍ ഡിഫറന്റ് ആര്‍ട് സെന്ററില്‍ നിന്ന് പരിശീലനം നേടിയ വിഷ്ണു.ആര്‍, ക്രിസ്റ്റീന്‍ റോസ് ടോജോ, റുക്‌സാന അന്‍വര്‍, ആര്‍ദ്ര അനില്‍, അപര്‍ണ സുരേഷ് എന്നീ കുട്ടികളുടെ ഇന്ദ്രജാലവും സംഗീതവും ഇഴകലര്‍ത്തിയ ഫ്യൂഷന്‍ പ്രകടനങ്ങള്‍ സദസ് ഒന്നടങ്കം കരഘോഷത്തോടെയാണ് സ്വീകരിച്ചത്

വോട്ടർമാരുടെ വിരലിൽ മഷി പുരട്ടുന്ന ജോലി ചെയ്ത...

എൻഎസ്എസ് വോളന്റിയറായാണ് ഫാറൂഖ് കോളജ് എഎൽപി സ്കൂളിലെ 93ാം നമ്പർ ബൂത്തിൽ കുട്ടി എത്തിയത്. എന്നാൽ, രാവിലെ പത്തു മണിയോടെ കുട്ടിയെ കൈവിരലിൽ മഷി പുരട്ടുന്ന, വളരെയധികം ഉത്തരവാദിത്തമുള്ളതും, പോളിങ് ഓഫിസർമാർ മാത്രം നിർവഹിക്കേണ്ടതുമായ ചുമതല ഏൽപിക്കുകയായിരുന്നു എന്ന് പറയുന്നു.

ഭിന്നശേഷിയുള്ള 15 കാരിയെ ഗര്‍ഭിണിയാക്കി; 44 ക...

2022 ലാണ് കേസിന് ആസ്പദമായ സംഭവം. പത്മനാഭന്‍ അടിമാലിയില്‍ പെണ്‍കുട്ടിയുടെ മാതാവിനോടൊപ്പം ഹോട്ടല്‍ ജോലി ചെയ്തു വരികയായിരുന്നു. ഇവരുടെ വീട്ടില്‍ താമസം തുടങ്ങിയ പ്രതി, മാതാവും സഹോദരങ്ങളും വീട്ടില്‍ ഇല്ലാതിരുന്ന അവസരങ്ങളില്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്.