നിര്യാതനായി: അബ്ദുൽ റഷീദ് (74)
ഖബറടക്കം നാളെ (17/04/2024 ബുധൻ) രാവിലെ 8:30 ന് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും.
ഖബറടക്കം നാളെ (17/04/2024 ബുധൻ) രാവിലെ 8:30 ന് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും.
സഞ്ചയനം ശനിയാഴ്ച രാവിലെ 8 മണിക്ക്
കണിയാപുരം റെയിൽവേ മേൽപ്പാലത്തിനു വേണ്ടിയും അശാസ്ത്രീയമായ ഹൈവേ മേൽപാലത്തിന്റെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടും നിലവിൽ കെ.ഡി.ഒ സമരത്തിലാണ്.
ബാലസാഹിത്യത്തിലുള്പ്പെടുന്ന നിരവധി കഥകള്‍, കവിതകള്‍, ജീവചരിത്രങ്ങള്‍, ശാസ്ത്രപുസ്തകങ്ങള്‍ തുടങ്ങി നിരവധി വിഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനു പുസ്തകങ്ങൾ ശേഖരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതോടൊപ്പം ഇ-ബുക്ക് സംവിധാനവും കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കുന്നതിനായി വിദഗ്ദ്ധരായ ഫാക്കല്‍റ്റികളുടെ സേവനവും ക്രമീകരിച്ചിട്ടുണ്ട്.
യൂറോപ്പിലും മറ്റിടങ്ങളിലുമുള്ള വലിയ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ആഗോളതലത്തില്‍ കമ്പനി വിപുലീകരിക്കാന്‍ ലക്ഷ്യമിടുന്നതായി ടെക്നോസിറ്റിയിലെ ഓഫീസ് ഉദ്ഘാടനം ചെയ്ത ക്ലൗഡ് നോട്ടിക്കല്‍ സൊല്യൂഷന്‍സ് സി.ഇ.ഒ അനുകുമാര്‍ പറഞ്ഞു.
വോട്ടിങ് യന്ത്രം (EVM MACHINE) കുറ്റമറ്റതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ എത്രയൊക്കെ ആവർത്തിച്ചിട്ടും ഒരു വലിയ വിഭാഗം അത് വിശ്വസിക്കുന്നില്ല എന്നതും സർവേയിലെ കണ്ടെത്തലാണ്.
ഒരു മനുഷ്യജീവൻ കാക്കാൻ, ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പാൻ ഒറ്റക്കെട്ടായി അവർ തീർത്തത് മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ്. ഇതാണ് യഥാർത്ഥ കേരള സ്റ്റോറി. പ്രവാസി മലയാളികൾ ഈ ഉദ്യമത്തിനു പിന്നിൽ വഹിച്ച പങ്ക് പ്രശംസനീയമാണെന്നും മുഖ്യമന്ത്രി.
ഇന്ന് ഒരു പവൻ സ്വർണത്തിന് 800 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 53,760 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6720 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ ഇന്നത്തെ കഴക്കൂട്ടം മണ്ഡലം പര്യടനം - പൂർണ്ണ വിവരം ...
സംസ്കാരം ഇന്ന് (11.04.2024) രാവിലെ 11:45 ന് വീട്ടുവളപ്പിൽ നടക്കും. ആം ആദ്മി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായിരുന്ന സജു മോഹന്റെ മാതാവുമാണ്.