പ്രൊഫഷണൽ സ്റ്റുഡൻ്റ്സ് ഗ്ലോബൽ കോൺഫറൻസ് പ്രോഗ്...
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, ഡോ. ശശി തരൂർ എം.പി എന്നിവർ പങ്കെടുക്കും
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, ഡോ. ശശി തരൂർ എം.പി എന്നിവർ പങ്കെടുക്കും
എന്റെ അമ്മയുടെ പേരിൽ ഒരു മരം' എന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി പങ്കെടുക്കുന്നവർക്ക് ഓരോ തൈകൾ നൽകുകയും ചെയ്യും.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എന്തോ ഒളിച്ചുവെക്കുന്നുവെന്ന് ഗവർണറുടെ കത്തിലുണ്ടായിരുന്നു. ഈ കത്തിന് അതേ ഭാഷയിൽ മുഖ്യമന്ത്രി മറുപടിയും നൽകിയിരുന്നു.
കേരള പോലീസിന്റെ പല നടപടികളിലും ആർ എസ് എസ് വിധേയത്വം പ്രകടമാണ്. സംഘ്പരിവാർ പ്രവർത്തകർ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിൽ, കേസ് ചാർജ് ചെയ്യുന്നത് തന്നെ അപൂർവമാണ്. നിയമനടപടികൾ സ്വീകരിച്ചാൽ തന്നെ പ്രതികളെ മാനസിക രോഗികളോ ലഹരിക്കടിമപ്പെട്ടവരോ ആക്കി കേസുകൾ അട്ടിമറിക്കുകയും ചെയ്യുമെന്ന് സുന്നി മുഖപത്രം വിമര്‍ശിക്കുന്നു.
മദ്യവും ലഹരിയും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന പ്രത്യയ ശാസ്ത്രങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും രക്ഷിതാക്കളും അധ്യാപകരും വിദ്യാലയ മേധാവികളും കരുതല്‍ നടപടി സ്വീകരിക്കാനും തയ്യാറാകണം
'പവറിംഗ് ഇന്നൊവേഷന്‍' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 110 ചതുരശ്ര മീറ്റര്‍ കേരള പവലിയനാണ് ജൈടെക്സ് 2024 നായി ഒരുക്കുന്നത്.
ആഴ്ച്ചയിൽ 3 പ്രാവശ്യം ഡയാലിസിസ് ചെയ്യാൻ കുറഞ്ഞത് 5,000 രൂപയാണ് ചെലവു വരുന്നത്. കുടുംബത്തെ നോക്കേണ്ട ബാബു രോഗ ബാധിതനായതോടെ നിത്യവൃത്തിയ്ക്ക് വകയില്ലാതായ കുടുംബത്തിന് താങ്ങാവുന്നതിലധികമാണ് ചികിത്സാ ചെലവ്
അടുത്തവർഷം ഗാന്ധിജയന്തിയും വിജയദശമിയും ഒരേ ദിവസമാണ്. കൂടാതെ ഡോക്ടർ ബി.ആർ. അംബേദ്കർ ജയന്തിയും വിഷുവും ഒരേ ദിവസമാണ്.
കിളിമാനൂർ പുതിയകാവ് ഭഗവതിക്ഷേത്ര മേൽശാന്തി ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി (49) യാണ് മരിച്ചത്.
ചോദ്യത്തിനുത്തരം പറയാത്തതിന് ചൂരൽ കൊണ്ട് കുട്ടിയെ ഇന്നലെ അടിച്ചെന്നായിരുന്നു പരാതി. കുഞ്ഞിന്റെ പുറത്ത് ചൂരൽ കൊണ്ട് മർദനമേറ്റതിന്റെ പാടുകൾ കാണാം.