നവാഗതനായ പി കെ ബിനുവർഗീസ് കഥയെഴുതി സംവിധാനം ച...
ഹിന്ദു മുസ്ലിം ക്രിസ്ത്യൻ്റെ ചുരുക്കെഴുത്താണ് ഹിമുക്രി
ഹിന്ദു മുസ്ലിം ക്രിസ്ത്യൻ്റെ ചുരുക്കെഴുത്താണ് ഹിമുക്രി
സംസ്കാരം നാളെ (ചൊവ്വ) ഉച്ചക്ക് 2 മണിക്ക് മര്യനാട് പരലോക മാതാ ദേവാലയത്തിൽ നടക്കും.
വയനാട് പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കാൻ ആസൂത്രണം വേണം. ഭൂപ്രകൃതിയുടെ സ്വഭാവമനുസരിച്ച് അനിവാര്യമായ കായിക പരിശീലനം അതത് പ്രദേശങ്ങളിലെ ജനങ്ങൾക്ക് നൽകാൻ പരിശീലന കേന്ദ്രങ്ങളും അനിവാര്യമായ അത്യാധുനിക സംവിധാനങ്ങളും സർക്കാർ തയ്യാറാക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു
വെള്ളത്തിലിറങ്ങിയ അനിൽ കുമാറിൻ്റെ സഹോദരിയുടെ മകൻ മുങ്ങി താഴുകയായിരുന്നു രക്ഷിക്കാനായി വെള്ളത്തിലിറങ്ങിയതാണ് അനിൽകുമാർ.
ആര്യനാട് നദിയിൽ 4 പേർ മുങ്ങിമരിച്ചു. മരിച്ച നാലു പേരും ബന്ധുക്കളാണ്.
ഇന്ന് രാവിലെ 5:30 മണിയോടുകൂടി പള്ളിപ്പുറത്തു വെച്ചായിരുന്നു അപകടമുണ്ടായത്
ജൂലൈ രണ്ടിന് പള്ളിപ്പുറം, പാച്ചിറയിൽ വെച്ച് ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു.
മംഗലപുരം: കല്ലൂർ വാർഡിൽ, കിഴക്കേ വിളാകത്ത് വീട്ടിൽ പരേതരായ അബ്‌ദുള്ള ഹാജിയുടെയും ഖദീജ ബീവിയുടെയും മകൻ നാസറുദ്ദീൻ (60) നിര്യാതനായി. ഭാര്യ: സജി. മക്കൾ: ആമിന, അജ്മൽ. മരുമകൻ: അൽത്താഫ്. സഹോദരങ്ങൾ: സൈഫുദ്ധീൻ, ബുഹാരി, വഹാബ്, മൂസ, പരേതയായ നബീസത്ത്. മയ്യത്ത് ഇപ്പോൾ മംഗലപുരം ഹെൽത്ത് സെൻ്ററിനു സമീപമുള്ള വീട്ടിലാണ്. ഖബറടക്കം ഇന്ന് (31/07/2024 - ബുധനാഴ്ച്ച) രാത്രി 08:30 ന് തോന്നയ്ക്കൽ, കല്ലൂർ മുസ്ലീം ജമാത്തിൽ നടക്കും.
മൂന്ന് വർഷം കഴിഞ്ഞിട്ടും മേൽപ്പാല നിർമ്മാണം പൂർത്തിയാക്കാത്തതിനാൽ വ്യാപാരികളും ജനങ്ങളും വലിയ ദുരിതത്തിലാണെന്നും നിരവധി സ്ഥാപനങ്ങൾ വ്യാപാരം നടത്താനാകാതെ പൂട്ടിക്കഴിഞ്ഞുവെന്നും ജനകീയ പ്രതിരോധ സമിതി. പല വ്യാപാരികളും വ്യാപാരമാന്ദ്യം കാരണം ആത്മഹത്യയുടെ വക്കിലാണ്.
യൂണിവേഴ്‌സല്‍ എക്കോസ് എന്ന പേരില്‍ നടക്കുന്ന സംഗീത പരിപാടി നാളെ (ചൊവ്വാഴ്ച്ച) വൈകുന്നേരം 4 മണിക്ക് പ്രശസ്ത കര്‍ണാട്ടിക് സംഗീതജ്ഞ ഡോ.കെ.ഓമനക്കുട്ടി ഉദ്ഘാടനം ചെയ്യും