ജ്യൂസ്-ജാക്കിംഗ് എന്ന് കേട്ടിട്ടുണ്ടോ
ജ്യൂസ്-ജാക്കിംഗ് എന്ന് കേട്ടിട്ടുണ്ടോ
ജ്യൂസ്-ജാക്കിംഗ് എന്ന് കേട്ടിട്ടുണ്ടോ
ആറ്റിങ്ങൽ മണ്ഡലം സ്ഥാനാർത്ഥി പ്രതിനിധികളുമായി നിരീക്ഷകർ കൂടിക്കാഴ്ച നടത്തി
വിവിധ മസ്ജിദുകളിൽ സേവനമനുഷ്ടിക്കുന്ന അർഹരായ ഉസ്താദുമാർക്കും മുഅദിൻമാർക്കുള്ള ഭക്ഷ്യ കിറ്റുകളും പുതു വസ്ത്രങ്ങളും വിതരം ചെയ്തു
കഴിഞ്ഞദിവസം ശ്രീഹരിയും കുടുംബവും വീട്ടിൽ നോമ്പുതുറ സംഘടിപ്പിച്ചു. ക്ഷണം സ്വീകരിച്ച് എത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ ശ്രീഹരിയെ അഭിനന്ദിക്കാൻ മറന്നില്ല.
ആറുദിവസത്തിനിടെ രണ്ടായിരത്തോളം രൂപയാണ് വര്‍ധിച്ചത്. ഒന്നര മാസത്തിനിടെ 6000 രൂപയിലേറെ വർധനയാണ് സ്വർണത്തിലുണ്ടായത്
പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഒരാളെ പ്രണയിച്ച് വിവാഹിതയായി. അന്ന് 18 വയസ്സുണ്ട്. ഒരു മകളുണ്ടായി. 2 മാസം മുൻപ് വിവാഹമോചനം നേടി. ഇപ്പോൾ ജീവിക്കാൻ മാർഗം തേടുകയാണ് പൂനം.
രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ഉപവാസ സമരത്തിൻ്റെ ഭാഗമായാണ് കേന്ദ്ര സ്ഥാപനമായ ജനറൽ പോസ്റ്റ് ഓഫീസിന് മുന്നിൽ ഉപവാസ സമരം സംഘടിപ്പിച്ചത്
അമിത വേഗതയിൽ ബൈക്ക് കഴക്കൂട്ടം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബൈക്ക് സുനീഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അപകടം നടന്ന സ്ഥലത്തുനിന്നും 100 മീറ്റര്‍ മാറിയാണ് സുനീഷ് തെറിച്ചുവീണത്
പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന സര്‍വീസ് മേയ് മുതലായിരിക്കും ആരംഭിക്കുക. 42 പേര്‍ക്കിരിക്കാവുന്ന ബസുകളാണ് ഇതിനായി വാങ്ങുക. പുഷ്ബാക്ക് സീറ്റ്, വൈഫൈ എന്നിവയും പ്രത്യേകതകളാണ്. വൈഫൈ ഉപയോഗിക്കുന്നതിന് 10 രൂപ അധികം വാങ്ങും. ഇത് ബുക്കിംഗ് സമയത്തു തന്നെ ഈടാക്കും. നിന്ന് യാത്ര ചെയ്യാനുള്ള അനുവാദവും ഇത്തരം എ.സി ബസുകളില്‍ ഉണ്ടാകില്ല.
307 എന്നത് ചെറിയ കുറവല്ല.