‘പുക ബിസ്ക്കറ്റ്”കഴിച്ച കുട്ടി മരിച്ചു; ഉപയോ...
ഇത് ഏതെങ്കിലും പ്രമുഖ കമ്പനികൾ ഉണ്ടാക്കുന്ന ബിസ്ക്കറ്റല്ല. പകരം പ്രാദേശികമായി, ശാസ്ത്രീയ അറിവുകളില്ലാത്ത കച്ചവടക്കാർ ഒരു സുരക്ഷയുമില്ലാതെ തയാറാക്കുന്നവയാണ്. വയറുവേദനയും വായ് പൊള്ളലും അടക്കമുള്ളവ ഇതിന്റെ പാർശ്വഫലങ്ങളാണ്. മരണം വരെയും സംഭവിക്കാം.
