Latest News

ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞില്ല; എൽകെജി വിദ്യാ...

ചോദ്യത്തിനുത്തരം പറയാത്തതിന് ചൂരൽ കൊണ്ട് കുട്ടിയെ ഇന്നലെ അടിച്ചെന്നായിരുന്നു പരാതി. കുഞ്ഞിന്റെ പുറത്ത് ചൂരൽ കൊണ്ട് മർദനമേറ്റതിന്റെ പാടുകൾ കാണാം.

പൂജവയ്പ്പ്; നാളെ കേരളത്തിൽ പൊതു അവധി; അവധി എല...

ഇന്ന് (10/10/2024 / വ്യാഴാഴ്ച്ച) വൈകുന്നേരമാണ് പൂജ വയ്പ്പ്. നാളെ നടത്താനിരുന്ന പരീക്ഷകൾ, അഭിമുഖങ്ങൾ, കായികക്ഷമതാ പരീക്ഷകൾ, സർവ്വീസ് വെരിഫിക്കേഷൻ, പ്രമാണ പരിശോധന എന്നിവയും മാറ്റിവെച്ചതായി കേരള പി.എസ്‌.സി അറിയിച്ചു. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു അവധി

12000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; അടൂർ ജനറൽ ആ...

പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിലെ അസി. സർജൻ ഡോ. എസ്. വിനീതിനെയാണ് ഡിഎംഒയുടെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ച് ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത്. ഡോക്ടർ കൈക്കൂലി ചോദിക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു.

കഴക്കൂട്ടത്ത് സിവിൽ സർവ്വീസ് വിദ്യാര്‍ഥിനിയെ...

ബലമായി മദ്യം നൽകിയശേഷം ബലാത്സംഗം ചെയ്തുവെന്നാണ് വിദ്യാർഥിനി പരാതിയിൽ പറയുന്നത്. പീഡിപ്പിക്കുന്ന ദൃശ്യം ദീപു മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും യുവതി പരാതിയില്‍ പറയുന്നു

ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമ...

രണ്ടാം ദിവസമായ ഇന്ന് ശാസ്ത്ര മേള, സാമൂഹ്യ ശാസ്ത്ര മേള - ഐ.ടി മേള എന്നീ മത്സരങ്ങൾ നടക്കും

അന്തരിച്ചു: മോഹനൻ.പി (68)

സഞ്ചയനം: 12/10/2024 (ശനിയാഴ്ച്ച) രാവിലെ 08:00 മണിക്ക് നടക്കും

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച  62-കാരനായ മുത്...

പ്രതിയുടെ വീട്ടിൽ കുട്ടി കളിക്കാനെത്തിയപ്പോഴാണ് ഇയാൾ അതിക്രമം കാട്ടിയത്. പ്രതിയുടെ ഭീഷണി ഭയന്ന് കുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. കുട്ടി കൂട്ടുകാരോട്, അപ്പൂപ്പൻ ചീത്തയാണെന്നു പറയുന്നത് കേട്ട അമ്മൂമ്മ ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് കാര്യം അറിഞ്ഞതും പോലീസിൽ പരാതിപ്പെട്ടതും.

നടൻ ടി.പി. മാധവൻ അന്തരിച്ചു.

വർഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്നു. 'അമ്മ'യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന ടി. പി. മാധവൻ അറുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

മുന്‍നിര ഊര്‍ജ്ജ കമ്പനിയായ ടോട്ടല്‍ എനര്‍ജീസ്...

പേഴ്സണല്‍ ലൊജിസ്റ്റിക്സ്, മെറ്റീരിയല്‍ ലൊജിസ്റ്റിക്സ്, സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയവ ഇതിലൂടെ സമഗ്രമായി നിയന്ത്രിക്കാന്‍ സാധിക്കും. ഗതാഗത സൗകര്യങ്ങള്‍, ചെക്ക് ഇന്‍ തുടങ്ങിയവ ഏകീകൃത പ്ലാറ്റ് ഫോമിലൂടെ നിരീക്ഷിക്കാനും സാധിക്കും

കാര്‍ബണ്‍ ഡൈഓക്സൈഡിന്‍റെ അളവ് കുറയ്ക്കാന്‍ എന...

നിലക്കടല, ചോളം എന്നിവയില്‍ നിന്നുള്ള കാര്‍ഷികാവശിഷ്ടങ്ങളില്‍ നിന്ന് തുകല്‍ നിര്‍മ്മിക്കുന്നതിനുള്ള എന്‍.ഐ.ഐ.എസ്.ടിയുടെ സാങ്കേതികവിദ്യ സൂറത്തിലെ സ്റ്റാര്‍ട്ടപ്പായ ലീഫി ലെതര്‍ പ്രൈവറ്റ് ലിമിറ്റഡിനും തദവസരത്തില്‍ കൈമാറി