Latest News

'കുടിവെള്ളം പോലും നിഷേധിക്കുന്നു'; രാജ്യത്ത്...

ക്രിസ്ത്യാനികൾക്ക് കുടിവെള്ളം പോലും നിഷേധിക്കുന്നു. മതപരമായ മരണാനന്തര ചടങ്ങുകൾ അനുവദിക്കുന്നില്ല. കൂടാതെ ഹിന്ദുമത വിശ്വാസ പ്രകാരമുള്ള ചടങ്ങുകൾ നടത്താൻ നിർബന്ധിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

നിര്യാതനായി: ഡോ. താസിം സെയ്ദ് മുഹമ്മദ്‌

മൃതദേഹം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കല്ലാട്ടുമുക്ക് നിന്നും സ്വദേശമായ പൂത്തുറയിലേക്ക് കൊണ്ടുപോവുകയും അഞ്ചുമണിക്ക് ഖബറടക്കുകയും ചെയ്യും.

പുതിയ റെക്കോർഡ്; 49,000 കടന്ന് സ്വർണവില

ഇന്ന് ഒരു പവന് 800 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 49,440 രൂപയാണ്.

ഡിഫറന്റ് ആര്‍ട് സെന്ററില്‍ ദ ഗോള്‍ഡന്‍ ഗോള്‍...

ഇന്ന് (ചൊവ്വ) വൈകുന്നേരം 3 മണിക്ക് സെറിബ്രല്‍പാഴ്‌സി കുട്ടികളുടെ ഫുട്‌ബോള്‍ പ്രദര്‍ശനവും നടക്കും. ഫുട്‌ബോള്‍ അടക്കമുള്ള ഗെയിംസ് പരിശീലനം സാധ്യമാക്കുന്നതിനാണ് ദ ഗോള്‍ഡല്‍ ഗോള്‍ പദ്ധതി നടപ്പിലാക്കുന്നത്

കരിമഠം കൊലക്കേസിലെ പ്രായപൂർത്തിയാകാത്ത പ്രതി...

സഹോദരിക്കൊപ്പം ബൈക്കിൽ പോകവേ മൂന്ന് ബൈക്കുകളിലെത്തിയ സംഘം യുവാവിനെ വെട്ടി വീഴ്ത്തുകയായിരുന്നു. പ്രതികളെല്ലാം കൊല്ലപ്പെട്ട അർഷാദിന്റെ സുഹൃത്തുക്കളാണ്.

ആലുവയിലെ തട്ടിക്കൊണ്ടുപോകൽ: സാമ്പത്തിക തർക്കമ...

അറസ്റ്റിലായ പ്രതികളെ ആലുവ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ആലുവയിലെ പോലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചു. കൊല്ലം, പത്തനംതിട്ട ജില്ലകളിലും സംഘം അന്വേഷണം നടത്തും.

കവിയും ഗാനരചയിതാവുമായ പ്രഭാവർമ്മക്ക് സരസ്വതി...

15 ലക്ഷം രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് സരസ്വതി സമ്മാൻ.

നിര്യാതനായി: കെ സുരേന്ദ്രൻ കോൺട്രാക്ടർ

കുമാരപുരം പൂന്തി റോഡ് ശ്രീചിത്രാ ക്വാർട്ടേഴ്‌സ് ലെയ്‌ൻ പിആർഎ-സി 59 ഇരുതിരുവാതിരയിൽ കെ. സുരേന്ദ്രൻ കോൺട്രാക്ടർ (69, സിപിഐഎം മെഡിക്കൽ കോളേജ് ലോക്കൽ കമ്മിറ്റി മുൻ അംഗം) അന്തരിച്ചു.

പോക്സോ കേസ്; പ്രതിക്ക് 13 വർഷം കഠിനതടവും പിഴയ...

പാപ്പനംകോട് സത്യൻ നഗർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മലമേൽക്കുന്ന് തെക്കേക്കര വീട്ടിൽനിന്ന് ഇപ്പോൾ കാട്ടാക്കട മംഗലയ്ക്കൽ ഊറ്റുകുഴി റാണി വില്ലയിൽ താമ സിക്കുന്ന ബെൻറോയി ഐസ ക്കിനെ(45)യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്‌ജി എസ്.രമേഷ് കുമാർ ശി ക്ഷിച്ചത്.

നേമം ആയുർവേദ ഡിസ്പെൻസറി കെട്ടിടവും പഞ്ചകർമ്മ...

എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ ഈയിടെ ലഭിച്ച സ്ഥാപനത്തെ ആശുപത്രിയായി ഉയർത്താനാവശ്യമായ സാഹചര്യങ്ങളൊരുക്കി വരികയാണ്