റമളാൻ വ്രതം; എന്ത്? എങ്ങനെ? ഗുണങ്ങൾ, തുടങ്ങി...
പാവപ്പെട്ടവരെ സഹായിക്കാനും നോമ്പ് തുറപ്പിക്കാനും ഈ മാസം വിശ്വാസികൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മാനവരാശിയുടെ വെളിച്ചമായ ഖുർആൻ അവതരിച്ചതിന്റെ വാർഷികാചരണമാണ് പുണ്യ റമളാൻ. റമളാനിൽ പ്രപഞ്ചത്തിൽ സമഗ്രമാറ്റം സംഭവിക്കുന്നതായി പ്രവാചകൻ മുഹമ്മദ് നബി (സ) പറഞ്ഞിട്ടുണ്ട്.
