Latest News

പഞ്ചഭുതവുമായി ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരവു...

പഞ്ചഭുതവുമായി ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരവും ഇൻഫോസിസും

ബിൽക്കീസ് ബാനുവിന് നീതി, ഗുജറാത്ത് സർക്കാരിന്...

2002ലെ ഗുജറാത്ത് കലാപത്തിനിടയിൽ ഗർഭിണിയായ ബിൽകീസ് ബാനുവിനെ ക്രൂരമായി ബലാത്സംഗം ചെയ്‌ത പ്രതികൾ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയിരുന്നു. ബോംബെ ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച കേസിലെ 11 പ്രതികളെയും 2022 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികം പ്രമാണിച്ച് സർക്കാർ വിട്ടയച്ചിരുന്നു.

അന്തരിച്ചു: സജി.എസ് (49)

അന്തരിച്ചു: സജി.എസ് (49)

ആനയറ വേൾഡ് മാർക്കറ്റ് ജീവനക്കാരന്റെ കൊലപാതകം;...

2016 ജൂൺ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. വൈകീട്ട് ആറോടെ ഇരട്ടപ്പേര് വിളിച്ച് കളിയാക്കിയതിലെ വിരോധത്തിൽ സഫീർ കത്തികൊണ്ട് രതീഷിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു.

സംഗീത രംഗത്തെ സമഗ്ര സംഭവനക്കായുള്ള കെ.പി ഉദയഭ...

കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എൻ.രാധാകൃഷ്ണൻ അവാർഡ് സമ്മാനിച്ചു

അന്തരിച്ചു: ജയറാം രഘു

പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 10:30 ന് 

സ്വന്തം ഭാര്യയെ യൗവനത്തിൽ പെരുവഴിയിലാക്കിയ മോ...

കൗമാരത്തിൽ പിതാവിനാലും യൗവനത്തിൽ ഭർത്താവിനാലും വാർധക്യത്തിൽ പുത്രന്മാരാലും സംരക്ഷിക്കപ്പെടേണ്ടവരാണ് സ്ത്രീകളെന്നും സ്ത്രീകൾ യാതൊരു സ്വാതന്ത്ര്യവും അർഹിക്കുന്നില്ലെന്നും നിർദ്ദേശിക്കുന്ന മനുസ്മൃതിയാണ് സംഘപരിവാരത്തിൻ്റെ ഭരണഘടനയെന്നത് സമൂഹത്തിന് ബോധ്യമുണ്ടെന്നും വിമൻ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ഐ ഇർഷാന.

'അനേകം പേർ കേരളം ഭരിച്ചിട്ടുണ്ട്, ഇത്ര വൃത്തി...

എത്ര പെൺകുട്ടികളുടെ വസ്ത്രമാണ് സമരത്തിനിടെ പൊലീസ് വലിച്ചു കീറിയത്. സ്ത്രീകളുടെ ശരീരത്ത് തൊടാൻ പുരുഷ പൊലീസിന് അധികാരമില്ല. ഇതൊക്കെയാണ് താൻ വിളിച്ചുപറയുന്നത്. അല്ലാതെ ഒരു പാർട്ടിയുമായും ബന്ധമില്ലെന്നും മറിയക്കുട്ടി.

സിവില്‍ പൊലീസ് ഓഫീസറുടെ മൃതദേഹം ആശുപത്രിവളപ്പ...

കുറച്ചു ദിവസങ്ങളായി സുധീഷ് ജോലിക്കെത്തുന്നുണ്ടായിരുന്നില്ല. അവധിക്ക് അപേക്ഷയും നല്‍കിയിരുന്നില്ല. കടുത്ത മദ്യപാനി ആയിരുന്ന സുധീഷ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

കണിയാപുരം എസ്.ആർ ഗ്ലാസ് ഉടമ മുഹമ്മദ് റാസി അന്...

ഇന്നു രാത്രി 7:00 മണിയോടെ മൃതദേഹം കണിയാപുരത്തെ വസതിയിലെത്തിക്കും. നാളെ രാവിലെ 08:00 മണിക്ക് പള്ളിപ്പുറം, പരിയാരത്ത്കര മുസ്ലിം ജമാഅത്ത് പഴയ പള്ളിയിൽ ഖബറടക്കും.