സ്വത്തുതർക്കം; തിരുവനന്തപുരത്ത് വയോധികരായ ദമ്...
മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രത്തിനു സമീപം കോവിൽനട കടയിൽ വീട്ടിൽ പവിത്രൻ (65), ഭാര്യ വിജയകുമാരി (64), ഇവരുടെ ചെറുമകൾ ഭാഗ്യലക്ഷ്മി (21) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രത്തിനു സമീപം കോവിൽനട കടയിൽ വീട്ടിൽ പവിത്രൻ (65), ഭാര്യ വിജയകുമാരി (64), ഇവരുടെ ചെറുമകൾ ഭാഗ്യലക്ഷ്മി (21) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ഖബറടക്കം നാളെ (05/05/2024 ഞായറാഴ്ച്ച) രാവിലെ 8:30 ന് പെരുമാതുറ വലിയപള്ളി മുസ്ലിം ജമാഅത്തിൽ നടക്കും.
മാധ്യമ പ്രവർത്തനത്തിന്റെ ആദർശത്തെ ആഘോഷിക്കുകയും പത്രപ്രവർത്തകരുടെ സമർപ്പണത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്ന ദിനം.
ഏപ്രില്‍ 26-നായിരുന്നു സംഭവം. വാകത്താനം പ്രീഫാബ് കോണ്‍ക്രീറ്റ് കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്ററാണ് പാണ്ടിദുരൈ.
ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തെ ആക്രമിച്ച ശേഷം നാട്ടുകാർ സംഘടിച്ച് പ്രതികളെ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു
ഓട്ടിസം അവബോധ പരിപാടിയില്‍ ഡിഫറന്റ് ആര്‍ട് സെന്ററില്‍ നിന്ന് പരിശീലനം നേടിയ വിഷ്ണു.ആര്‍, ക്രിസ്റ്റീന്‍ റോസ് ടോജോ, റുക്‌സാന അന്‍വര്‍, ആര്‍ദ്ര അനില്‍, അപര്‍ണ സുരേഷ് എന്നീ കുട്ടികളുടെ ഇന്ദ്രജാലവും സംഗീതവും ഇഴകലര്‍ത്തിയ ഫ്യൂഷന്‍ പ്രകടനങ്ങള്‍ സദസ് ഒന്നടങ്കം കരഘോഷത്തോടെയാണ് സ്വീകരിച്ചത്
എൻഎസ്എസ് വോളന്റിയറായാണ് ഫാറൂഖ് കോളജ് എഎൽപി സ്കൂളിലെ 93ാം നമ്പർ ബൂത്തിൽ കുട്ടി എത്തിയത്. എന്നാൽ, രാവിലെ പത്തു മണിയോടെ കുട്ടിയെ കൈവിരലിൽ മഷി പുരട്ടുന്ന, വളരെയധികം ഉത്തരവാദിത്തമുള്ളതും, പോളിങ് ഓഫിസർമാർ മാത്രം നിർവഹിക്കേണ്ടതുമായ ചുമതല ഏൽപിക്കുകയായിരുന്നു എന്ന് പറയുന്നു.
2022 ലാണ് കേസിന് ആസ്പദമായ സംഭവം. പത്മനാഭന്‍ അടിമാലിയില്‍ പെണ്‍കുട്ടിയുടെ മാതാവിനോടൊപ്പം ഹോട്ടല്‍ ജോലി ചെയ്തു വരികയായിരുന്നു. ഇവരുടെ വീട്ടില്‍ താമസം തുടങ്ങിയ പ്രതി, മാതാവും സഹോദരങ്ങളും വീട്ടില്‍ ഇല്ലാതിരുന്ന അവസരങ്ങളില്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
ഇത് ഏതെങ്കിലും പ്രമുഖ കമ്പനികൾ ഉണ്ടാക്കുന്ന ബിസ്‌ക്കറ്റല്ല. പകരം പ്രാദേശികമായി, ശാസ്ത്രീയ അറിവുകളില്ലാത്ത കച്ചവടക്കാർ ഒരു സുരക്ഷയുമില്ലാതെ തയാറാക്കുന്നവയാണ്. വയറുവേദനയും വായ് പൊള്ളലും അടക്കമുള്ളവ ഇതിന്റെ പാർശ്വഫലങ്ങളാണ്. മരണം വരെയും സംഭവിക്കാം.
ആലപ്പുഴയിൽ തന്റെ വിജയം ഇല്ലാതാക്കാൻ വ്യാജ വാർത്തകളിലൂടെ ചാനൽ ശ്രമിക്കുകയാണെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചിരുന്നു.