Latest News

ജസ്റ്റിസ് ഡി ശ്രീദേവി സ്മാരക അധ്യാപക പുരസ്കാര...

കോവിഡ് കാലത്ത് കൈറ്റ് വിക്ടേഴ്സ് ചാനലിലെ ഇദ്ദേഹത്തിൻ്റെ ക്ലാസ്സുകൾ ദേശീയ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. നിരവധി ജില്ലാ സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്

കെ-റെയിൽ: ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന്...

സംസ്ഥാനം നൽകിയ ഡി പി ആർ റയിൽവേ ബോർഡിന്റെ പരിശോധനയിലാണെന്ന് കേന്ദ്രം അറിയിച്ചു. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിംഗ് ആണ് മറുപടി നൽകിയത്.

അന്തരിച്ചു: ഷാജഹാൻ (51)

ഖബറടക്കം ഇന്ന് ഉച്ചയോടെ ജും ആ നമസ്ക്കാരത്തിനു മുമ്പ് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്...

തീപടരും മുൻപ് യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു.

സിംഹത്തിന് സീത എന്നു പേരിട്ടതിൽ എന്താണ് ബുദ്ധ...

സീത എന്ന് സിംഹത്തിന് പേര് നല്‍കുന്നതില്‍ എന്താണ് ബുദ്ധിമുട്ടെന്നും ഹിന്ദു വിശ്വാസ പ്രകാരം മൃഗങ്ങളും ദൈവമല്ലേയെന്നും കോടതി ചോദിച്ചു.

പ്രാദേശിക വികസന പ്രവർത്തനങ്ങളെ തകർക്കുന്ന എൽ....

വൻതോതില്‍ നികുതിയും പെർമിറ്റ് ഫീയും വർധിപ്പിച്ച് പൊതുജങ്ങൾക്കുമേൽ ഭാരം അടിച്ചേൽപ്പിക്കുകയും, ഇന്ധന സെസ്സ് വാങ്ങുകയും ചെയ്തിട്ടും സാമൂഹ്യക്ഷേമ പെൻഷനുകൾ നിലവിൽ ആറുമാസം കുടിശ്ശികയാണെന്നും എസ്.ഇർഷാദ് പറഞ്ഞു.

ലോക സാമൂഹിക നീതി ദിവസത്തോടനുബന്ധിച്ച് ആം ആദ്മ...

പാളയം രക്ത സാക്ഷി മണ്ഡപത്തിൽ നിന്നും തിരുവനന്തപുരം ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലെ പെൻഷൻ ലഭ്യമാകാത്ത നിരവധി സാധാരണക്കാരോടൊപ്പമാണ് സെക്രട്ടറിയേറ്റ് നടയിലെത്തി പ്രതിഷേധിക്കുന്നത്

ആറ് ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില; സൂര്യാ...

സൂര്യാതപത്തിനും സൂര്യാഘാതത്തിനും സാധ്യതയുളളതിനാല്‍ ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുമണിവരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ജോലികള്‍ ഒഴിവാക്കണം. ധാരാളം വെളളം കുടിക്കണമെന്നും സൂര്യാഘാത ലക്ഷണങ്ങളുണ്ടായാല്‍ ഉടന്‍ വിദഗ്ധ ചികില്‍സ തേടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

ആറ്റിങ്ങൽ ബൈപ്പാസ് നിർമ്മാണത്തിലെ അപാകതകൾ പര...

ആവശ്യങ്ങൾ ഉടൻ പരിഹരിച്ചില്ലെങ്കിൽ റോഡിന്റെ നിർമ്മാണം തടയുന്ന രൂപത്തിലുള്ള ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും പ്രതിഷേധ ധർണയിൽ അറിയിച്ചു.

തിരുവനന്തപുരത്ത് നിന്ന് കാണാതായ രണ്ടു വയസുകാര...

ട്രെയിന്‍ മാര്‍ഗം കുട്ടിയെ കടത്തികൊണ്ടുപോകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് റെയില്‍വേ പോലീസിന്റെ സഹായവും സംസ്ഥാന പോലീസ് തേടിയിരുന്നു.